കൊട്ടിയൂര്‍: കണ്ണൂരിലെ കൊട്ടിയൂരില്‍ ബസില്‍ നിന്നും തല പുറത്തേക്കിട്ട ബാലന്‍ വൈദ്യുത്തൂണില്‍ തലയിടിച്ചു മരിച്ചു. കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്നിലാണ് അപകടമുണ്ടായത്. ഗൂഡലൂര്‍ സ്വദേശിയായ കുട്ടിക്കാണ് ദാരുണാന്ത്യം. ഇടിയുടെ ആഘാതത്തില്‍ കുട്ടിയുടെ തലയും ഉടലും വേര്‍പ്പെട്ടു. മാനന്തവാടി ഭാഗത്തു നിന്നു വരികയായിരുന്ന ബസിന്റെ പിന്‍സീറ്റിലായിരുന്നു കുട്ടി.