ഹജ്ജ് കമ്മിറ്റി വഴിയുള്ള ഈ വര്‍ഷത്തെ ഹജ്ജ് യാത്രാ നിരക്കില്‍ വന്‍ വര്‍ധനവ്. ഏറ്റവും ഒടുവില്‍ ഇന്ത്യയില്‍ നിന്ന് നേരിട്ട് ഹജ്ജിന് അനുമതി ലഭിച്ച 2019നെ അപേക്ഷിച്ച് ഇത്തവണ 56 ശതമാനത്തിന്റെ(1,37,650 രൂപയുടെ) വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
നേപ്പാളില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷടങ്ങള്‍ കണ്ടെത്തി.
സുന്നി യവജന സംഘം(എസ്.വൈ.എസ്) സംസ്ഥാന പ്രസിഡണ്ടായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ നവാഗതരായ ഗുജറാത്ത് ടൈറ്റന്‍സിനു ആദ്യ സീസണില്‍ തന്നെ കിരീടം.
ആധാര്‍ കാര്‍ഡ് പകര്‍പ്പ് കൈമാറുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് പിന്‍വലിച്ച് കേന്ദ്ര ഐടി മന്ത്രാലയം. മുന്നറിയിപ്പ് തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഐടി മന്ത്രാലയത്തിന് നടപടി.
രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടിയും ഇന്ധനം, ആവശ്യസാധന വിലക്കയറ്റം, പണപ്പെരുപ്പം, തൊഴിലില്ലായ്മ, സാമ്പത്തികത്തകര്‍ച്ച തുടങ്ങിയ ഭരണകൂട വീഴ്ചകളെ മറച്ചുവെക്കാനും പൊതുജന ശ്രദ്ധ മറ്റൊരു ദിശയിലേക്കു തിരിക്കാനും കേന്ദ്ര സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ചെയ്ത വിഷയമാവും ഇതിനെ ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
പി.സി.ജോര്‍ജിന്റെ നാവില്‍ നിന്ന് എന്നെ കുറിച്ച് നല്ലതൊന്നും വരല്ലേ എന്നാണ് പ്രാര്‍ഥന.
കൈരളിയും ദേശാഭിമാനിയും എല്ലാ മാധ്യമ മര്യാദകളും ലംഘിച്ച് വ്യാജപ്രചരണം നടത്തുകയാണ്. പ്രതിപക്ഷ നേതാവ് മാധ്യമ പ്രവര്‍ത്തകനെ തെറി വിളിച്ചെന്നു പോലും പ്രചരിപ്പിച്ചു. എന്ത് വ്യാജ നിര്‍മ്മിതിയും പ്രചരിപ്പിക്കുന്ന സി.പി.എമ്മാണ് വൈകാരികമായി സംസാരിക്കുന്നത് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തോളം രാവിലെ മുതല്‍ വൈകിട്ട് വരെ വിശ്രമമില്ലാതെ പ്രചരണ രംഗത്ത് ചെലവിട്ടതിന്റെ യാതൊരു ക്ഷീണവും യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമാതോമസില് കാണാനുണ്ടായിരുന്നില്ല. വലിയ ആവേശമാണ് തനിക്ക് ജനങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് പറയുന്ന ഉമാ തോമസ് തികഞ്ഞ...
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഇടഞ്ഞ് രണ്ടുവര്‍ഷം മുമ്പ് 23 നേതാക്കളുടെ കൂട്ടായ്മ രൂപീകരിച്ചവരിലെ (ജി-23) നേതാവാണ് ആരോരുമറിയാതെ (അറിഞ്ഞവര്‍ പറയാതെ) ഒറ്റ രാത്രികൊണ്ട് എതിര്‍പാളയത്തില്‍ ചേക്കേറിയിരിക്കുന്നത്.