പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും പുറത്തുവിട്ട കാര്യങ്ങള്‍ ലിംഗസമത്വവും സ്കൂള്‍ സമയമാറ്റവും ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ വിവാദമാവുകയും കെ.എ.ടി.എഫ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രക്ഷോഭങ്ങള്‍ക്ക്മുന്നില്‍ താല്‍ക്കാലികമായെങ്കിലും സര്‍ക്കാര്‍ പിന്നോട്ട്പോകുകയും ചെയ്തിട്ടുണ്ട്
ഇത്രയും കാലം ഊതി വീര്‍പ്പിച്ചുനിര്‍ത്തിയിരുന്ന സമ്പദ്ഘടന പെട്ടെന്ന് കാറ്റൊഴിഞ്ഞപ്പോള്‍ എന്തു ചെയ്യണമെന്ന് അറിയാതെ നെട്ടോട്ടമോടുകയാണ് പാകിസ്താന് ഭരണകൂടം.
ജില്ലാതലങ്ങളിലും മണ്ഡലങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും പന്തം കൊളുത്തി പ്രകടനവും നടത്തും.
ഇന്ത്യയിലെ ബാങ്കിങ് മേഖല സുസ്ഥിരമാണെന്നും ആര്‍ബിഐ വ്യക്തമാക്കി
അഞ്ച് പേരെ അറസ്റ്റ് ചെയ്തു
ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശത്തിലാണ് ദിനേശ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി.
സാധാരണക്കാരനെ കൊള്ളയടിക്കുന്ന പിണറായി സര്‍ക്കാറിന്റെ ബജറ്റിനെതിരെ കോഴിക്കോട് നഗരത്തിലെ സിവില്‍ സപ്ലൈസ് പമ്പ് മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പെട്രോള്‍ ഡീസല്‍ രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.സാമൂഹിക സുരക്ഷാ പേര് പറഞ്ഞ്...
പുതിയ അപ്ഡേറ്റിലാണ് നെറ്റ്ഫ്ലിക്സ് പാസ് വേഡ് ഷെയറിങ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.
മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഡി എം ഹെല്‍ത്ത് കെയറിന്റെയും സാമൂഹിക പ്രതിബദ്ധത നിലനിര്‍ത്തുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
റോഡരികില്‍ വിദ്യാര്‍ത്ഥികളുടെ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.