ജില്ലാ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ആരംഭിച്ചു.
സംഭവം വിവാദമായതോടെ നമ്പര്‍ മാറിയതാണെന്നും തന്റെ ഭാര്യയ്ക്ക് അയച്ച സന്ദേശമാണെന്നും ലോക്കല്‍ സെക്രട്ടറി വിശദീകരിച്ചു.
സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് യാത്ര
മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ
അസമിലെ ഗോലാഘട്ടിലെ മോഹിമ ഗാവിലാണ് സംഭവം.
കേന്ദ്ര സര്‍ക്കാറിന് ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളോടുള്ള അതേ സമീപനമാണ് സംസ്ഥാന സര്‍ക്കാറും സ്വീകരിക്കുന്നത്.
താന്‍ കെപിസിസി അധ്യക്ഷന്‍ ആയിരിക്കുന്ന കാലത്തോളം ഹര്‍ത്താലിന് ആഹ്വാനം ചെയ്യില്ലെന്നാണ് പ്രഖ്യാപനം
അടിമാലി പൊലീസ് സ്റ്റേഷനില്‍ ഹാജരയാപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നവര്‍ ദുബൈ പൊലീസിനെ അറിയിക്കണമെന്നും പൊലീസ് പറഞ്ഞു. എമര്‍ജന്‍സി ഫോണ്‍ നമ്പര്‍ 901
യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ബെയ്ജിങ് സന്ദർശനം മാറ്റിവെച്ചു