ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നുവെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
മരിച്ചവരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞും
പശുവിനെ ആലിംഗനം ചെയ്യുന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നും ഉത്തരവില്‍ പറയുന്നു
ദേശീയ ബാലാവകാശ കമീഷന്റെ വാദങ്ങള്‍ ശരിവെച്ച് തന്നെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് മുന്നോട്ട്വെച്ച ആശങ്കകള്‍ അതിപ്രധാനമാണ്. പ്രായപൂര്‍ത്തിയായി പരസ്പര സമ്മതത്തോടെ വിവാഹബന്ധത്തിലേര്‍പ്പെട്ടവര്‍ ക്രിമിനലുകളായി ചിത്രീകരിക്കപ്പെടുന്നതിലെ സാംഗത്യമാണ് പരമോന്നത നീതിപീഠം ചര്‍ച്ചക്ക് വെക്കുന്നത്.
തിരഞ്ഞെടുപ്പുകളൊന്നുമില്ലാത്ത വര്‍ഷം നോക്കിയാണ് സാധ്യമായ എല്ലാ മേഖലയിലും കൈവെച്ചതിന്പുറമെ വന്‍ വിലക്കയറ്റത്തിന് വഴിവെച്ച് പെട്രോള്‍, ഡീസല്‍ വിലയും കൂട്ടിയത്. സമീപകാല ചരിത്രത്തിലൊന്നും ഇത്ര വലിയ ജീവിതഭാരം ഒരു സര്‍ക്കാറും ഒറ്റയടിക്ക് അടിച്ചേല്പിച്ചിട്ടില്ല.
മൂന്നുറിലധികം കുട്ടികള്‍ മാറ്റുരച്ച കലാമാമാങ്കം പ്രവാസികള്‍ക്ക് വേറിട്ട അനുഭവമായിരുന്നു
സിറിയയിലും തുര്‍ക്കിയിലുമായി ഉണ്ടായ ഭൂകമ്പത്തില്‍ 4300 ലേറെ പേര്‍ക്കാണ് ജീവഹാനി നേരിട്ടത്
രാവിലെ എട്ടുമണി മുതല്‍ 11 മണിവരെയാണ് ജലവിതരണം തടസപ്പെടുക
പൊതുജനങ്ങള്‍ക്കും നികുതിക്കൊള്ളക്കെതിരെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം
അതേസമയം ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മോഷണം നടത്തിയതെന്ന ആരോപണവും ഉയരുന്നുണ്ട്