റോയ് കൃഷ്ണ നേടിയ ഏക ഗോളാണ് മത്സരത്തിന്റെ ഗതി നിര്‍ണയിച്ചത്
രണ്ടുദിവസത്തെ പ്രവര്‍ത്തനം കൊണ്ടുമാത്രം രണ്ടരകോടിയോളം രൂപയുടെ വസ്തുക്കള്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്ന് കെഎംസിസി
വൈദ്യുതി ബില്ലോ കുടിവെള്ള ബില്ലോ വൈകിപ്പോയാല്‍ ഉദ്യോഗസ്ഥര്‍ വീടുകളില്‍ കുതിച്ചെത്തുന്നതും സര്‍വസാധാരണമാണ്. ഈ സാഹചര്യത്തില്‍ കോടികളുടെ കുടിശ്ശികയുണ്ടായിട്ടും കുത്തക വ്യാപാരികളും സര്‍ക്കാര്‍ വകുപ്പുകളുമൊന്നും ഒരു കുലുക്കവുമില്ലാതെയാണ് മുന്നോട്ടുപോകുന്നത്
റിസോര്‍ട്ടുമായി ബന്ധപ്പെട്ട് അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണമാണ് ഇ.പി ജയരാജനെതിരെ നിലനില്‍ക്കുന്നത്.
ഇന്നലെ വൈകുന്നേരമായിരുന്നു അറസ്റ്റ്
സെപ്തംബര്‍ 17 നാണ് നമീബിയയില്‍ നിന്ന് എട്ട് ചീറ്റകള്‍ അടങ്ങുന്ന ആദ്യ സംഘത്തെ കുനോ നാഷണല്‍ പാര്‍ക്കില്‍ എത്തിച്ചത്
കഴിഞ്ഞ മാസം പാലാരിവട്ടത്ത് നടന്ന അപകടത്തെ തുടര്‍ന്നാണ് ഇയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതെന്ന് പൊലീസ്
മത്സര ഓട്ടത്തെ തുടര്‍ന്നുണ്ടാവുന്ന അപകട സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യനാണ് യോഗം
വിജയകുമാര്‍ രക്ഷപ്പെട്ടിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം.
ആശുപത്രി ജീവനക്കാര്‍ മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ മര്‍ദിച്ചതായും തുടര്‍ന്ന് ആശുപത്രിയില്‍നിന്നു കാണാതായതാണെന്നും ഭാര്യാ മാതാവ് ലീല ആരോപിച്ചു