രണ്ടു സഹോദരങ്ങള്‍ അടക്കമുള്ളവരെയാണ് കെട്ടിടാവിശിഷ്ടങ്ങളില്‍ നിന്ന് ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയത്.
നിയമനടപടികള്‍ പൂര്‍ത്തിയാക്കി ദമാമില്‍ ഖബറടക്കം നടത്തും.
പ്രത്യേക സ്റ്റോപ്പുകള്‍ അനുവദിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു
ഞായറാഴ്ചയായതിനാല്‍ മെഡിക്കല്‍ ഷോപ്പുകള്‍ ഇല്ലാതിരുന്നത് കൊണ്ട് ഏറെ അന്വേഷിച്ചാണ് മരുന്ന് വാങ്ങാന്‍ ദമ്പതികള്‍ കാലടിയിലെ മെഡിക്കല്‍ ഷോപ്പിലെത്തിയത്.
അദാനിക്കെതിരെ പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെടുമ്പോള്‍ കേന്ദ്രം ബി.ബി.സിക്ക് പിന്നാലെയാണെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേഷ് തുറന്നടിച്ചു.
ജനുവരി 24നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
പ്രധാനമന്ത്രിക്കും ബി.ജെ.പി സര്‍ക്കാറിനുമെതിരെ നിരവധി ആരോപണങ്ങള്‍ ഉണ്ടായിട്ടും അദ്ദേഹം പറയുന്നത് ജനങ്ങളുടെ വിശ്വാസമാണ് തന്റെ സംരക്ഷണ കവചം എന്നാണ്. ജനങ്ങള്‍ അങ്ങനെ കരുതുന്നില്ലെന്നും സ്റ്റാലിന് പറഞ്ഞു
ഈ മാസം 28ന് മുന്‍പായി ഘടിപ്പിക്കണം
സാമ്പത്തിക രംഗത്ത് പുഷ്കലകാലം കഴിഞ്ഞിരിക്കുന്നു. ഇനിമുതല്‍ കൈപ്പേറിയ സാമ്പത്തിക ഇടനാഴിയിലൂടെയാണ് ലോകം സഞ്ചരിക്കേണ്ടി വരിക എന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു. സാമ്പത്തിക രംഗം നിശ്ചലാവസ്ഥയിലും വ്യത്യസ്ത ദിശകളില്‍ സഞ്ചരിക്കുന്നതും ക്ലേശിപ്പിക്കുന്നതുമായിരിക്കും.