തുര്‍ക്കിയെ ബാധിച്ച ഭൂകമ്പത്തില്‍ തുര്‍ക്കി ജനതയോടും മരിച്ചവരുടെ കുടുംബങ്ങളോടുമുള്ള ദു:ഖവും അനുശോചനവും അദ്ദേഹം അറിയിച്ചു
കോണ്‍ഗ്രസുകാരെ കരുതല്‍ തടങ്കലില്‍ വയ്ക്കുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു
ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഇതുവരെ നല്കിവന്നിരുന്ന പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയത് കണ്ണില്‍ ചോരയില്ലാത്ത ഭരണാധികാരികള്‍ക്ക് മാത്രം ചെയ്യാവുന്ന പ്രവൃത്തിയാണ്.
പാര്‍ട്ടിയുടെ വലിയ പ്രശ്നം ജയരാജ പോരാണ്. ഇരു ജയരാജന്മാര് തമ്മിലുള്ള ചക്കളത്തി പോരില്‍ പാര്‍ട്ടി തന്നെ അമ്പരന്ന് നില്‍ക്കുകയാണ്. പക്ഷേ പതിവ് പോലെ പാര്‍ട്ടി പ്രതിരോധത്തിലായതോടെ പഴിയത്രയും മാധ്യമങ്ങള്‍ക്കാണ്. അവരാണല്ലോ ഇതെല്ലാം വലിച്ച് പുറത്തിടുന്നത്.
വനിതാ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത പോലീസുകാര്‍ സിആര്‍പിസി വ്യവസ്ഥകളും നിയമങ്ങളും ലംഘനം നടത്തിയതായും കത്തില്‍ പറയുന്നു
തുര്‍ക്കിക്കായി 13 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും സിറിയന്‍ ഭൂകമ്പബാധിതര്‍ക്ക് 24 ടണ്‍ സഹായവുമായി വിമാനം പറന്നിറങ്ങിയത്.
ഇന്റര്‍നെറ്റില്‍ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ തനിക്ക് യാത്രയെ കുറിച്ച് അറിയിക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം
രാഷ്ട്രീയ സാഹചര്യം മാറി വരുന്നതിന് ജോഡോ യാത്ര കാരണമായെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
റോഡില്‍ ഇറങ്ങി സമരം ചെയ്യുന്ന ഞങ്ങളുടെ പെണ്‍കുട്ടികളെ പുരുഷ പൊലീസ് ആക്രമിക്കുമെന്ന സ്ഥിതി ഉണ്ടായാല്‍ അതിനെ കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്നും അദേഹം താക്കീത് നല്കി
എസ്.ബി.ഐയുടെ മൂന്ന് എടിഎം മിഷനിലും വണ്‍ ഇന്ത്യയുടെ ഒരെണ്ണത്തിലുമാണ് മോഷണം നടന്നത്.