തുര്‍ക്കിയിലെ ദുരിതാശ്വാസ പ്രവൃത്തികള്‍ക്കായി നേരത്തെ തായ്വാന് രണ്ട് ദുരന്ത നിവാരണ സംഘത്തെ തുര്‍ക്കിയിലേക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്
ഏതാനും കാലത്തേക്ക് ജനവിധി നേരിടേണ്ടി വരില്ല എന്ന ഒറ്റക്കാരണംകൊണ്ടാണ് മന്ത്രിമാര്‍ മത്സരിച്ച് ജനദ്രോഹ സമീപനങ്ങളില്‍ ഏര്പ്പെട്ടുകൊണ്ടിരിക്കുന്നതെങ്കില് ജനങ്ങളുടെ പ്രതിഷേധത്തിനുമുന്നില്‍ അവര്‍ക്കു മുട്ടുമടക്കേണ്ടി വരുമെന്നുറപ്പാണ്.
പരിചിതമായ ചില കോഡുകള്‍ പറഞ്ഞാണ് ഇടപാടുകാര്‍ സാധനം വാങ്ങുന്നത്.
സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു
രണ്ട് കുടുംബങ്ങളാണ് അനാഥമായതെന്ന് അദേഹം ഓര്‍മിപ്പിച്ചു.
യുവതി ധരിച്ചിരുന്ന സാനിറ്ററി നാപ്കിനുള്ളിലാണ് സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍
വെള്ളിയാഴ്ച യുഎഇ യിലെ പള്ളികളിൽ ജനാസ നമസ്കാരം നടക്കും.
നിര്‍മിത ബുദ്ധിയിലൂടെ രൂപകല്പന ചെയ്ത റോബോട്ടായ ഔറസും ടെറ്റണുമാണ് ഗോവയിലെ ബീച്ചുകളില്‍ ജീവന് രക്ഷിക്കാനായി ഇറങ്ങുന്നത്
മംഗളൂരൂവിലെ ഫല്‍നീറിലെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ആറ്റ്സുവിനെ ജീവനോടെ കണ്ടെത്തിയത്