. ശ്രീകണ്ഠാപുരം നഗരസഭയിലെ ചെങ്ങളായി പരിപ്പായി ഗവ. യു.പി സ്കൂളിന് സമീപത്തു നിന്നാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള സ്വർണം, വെള്ളി ആഭരണങ്ങളും നാണയങ്ങളും കണ്ടെത്തിയത്.
മുസ്ലിംലീഗ് പരിസ്ഥിതി സംരക്ഷണ സമിതിയുടെ സംസ്ഥാന ദ്വിദിന എക്സിക്യൂട്ടീവ് ക്യാമ്പ് 'ഹരിതകം 2024 ' വയനാട് മാനന്തവാടി മോറിമലയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
താനെയിലെ കല്യാൺ ശിൽഫതയിലെ ഘോൾ ഗണപതി ക്ഷേത്രത്തിൽ ജൂലൈ ആറിനാണ് സംഭവം.
മുഖം രക്ഷിക്കല്‍ നടപടിയുമായി മുന്നോട്ടുപോകുന്ന പാർട്ടിയെ കെ.പി ഉദയഭാനുവും സംഘവും വിവാദത്തിലാക്കിയെന്നാണ് വിമർശനം.
മലപ്പുറം മണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
മനുവിനെതിരായ കേസ് അന്വേഷണവുമായി എല്ലാവിധത്തിലും അസോസിയേഷന് സഹകരിക്കുന്നുണ്ടെന്നും കെ സി എ അറിയിച്ചു .
രാജ്യത്ത് നടപ്പാക്കിയ പുതിയ നിയമമായ ഭാരതീയ ന്യായ് സംഹിത (ബി.എന്‍.എസ്) യിലാണ് കടുത്ത വകുപ്പുകളുള്ളത്.
ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
ഇന്ത്യയിലെ ജനങ്ങൾ അദ്ദേഹത്തിന് വ്യക്തിപരവും രാഷ്ട്രീയവും ധാർമികവുമായ പരാജയം ഏൽപ്പിച്ച 2024 ജൂൺ നാല് മോദിമുക്തി ദിനം എന്ന പേരിൽ ചരിത്രത്തിൽ ഇടംനേടി” -അദ്ദേഹം എക്സിൽ എഴുതി.
യു.പിയിലെ ഫത്തേപ്പൂരിലാണ് സംഭവം.