മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ഓടിച്ച വാഹനം മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് ഇന്‍സ്പെക്ടര്‍ വി. സിജിത്തിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്.
39-ാം മിനിറ്റില്‍ ജെഫേഴ്സണ്‍ ലെര്‍മ ആണ് കൊളംബിയയുടെ വിജയഗോള്‍ നേടിയത്.
മസ്റ്ററിങുമായി ബന്ധപ്പെട്ട് എല്‍.പി.ജി ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെടുത്തി പ്രതിപക്ഷ നേതവ് വി.ഡി. സതീശൻ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രിക്ക് കത്ത് നല്‍കുകയും കത്ത് എക്സില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇന്ത്യാ രാജ്യത്ത് മുസ്ലിം രാഷ്ട്രവാദം ആരെങ്കിലും അബദ്ധത്തിലെങ്കിലും ഉന്നയിച്ചാൽ അതിനെ എതിർക്കുന്നവരുടെ കൂട്ടത്തിൽ ഏറ്റവും മുന്നിൽ മുസ്ലിംലീഗുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൈലാടുപാറ സ്വദേശി യദു കൃഷ്ണന്റെ പക്കല്‍ നിന്നും രണ്ടു ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്.
തോക്കും വടികളുമായാണ് അക്രമി സംഘം അഴിഞ്ഞാടിയത്.
മറ്റൂര്‍ വട്ടപ്പറമ്പ് മാടശ്ശേരി വീട്ടില്‍ രോഹിത്താണ് (24) ശ്രീശങ്കര കോളജിലെ 25ഓളം വിദ്യാർഥിനികളുടെ ചിത്രങ്ങൾ അശ്ലീല സൈറ്റുകളില്‍ ഇട്ടത്.
സംസ്ഥാനത്ത് ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 4 പനി മരണങ്ങൾ.
‘രാഹുൽ ഗാന്ധിയെ പോലുള്ള രാഷ്ട്രീയക്കാർക്ക് ഹിന്ദു വികാരങ്ങളെ അവഹേളിക്കാൻ സാധിക്കുന്ന സാഹചര്യമാണ്’
85ബി.എന്‍ ബി.എസ്.എഫിന് ഉത്തരവ് നല്‍കികൊണ്ടുള്ള മന്ത്രിയുടെ ഔദ്യോഗിക ലെറ്റര്‍ പാഡിന്റെ ചിത്രമാണ് മഹുവ പുറത്തുവിട്ടത്. ഇ