നവ കേരള സദസ്സ് ദയനീയ പരാജയമായിരുന്നു എന്നും തൃശ്ശൂര്‍ മേയറെ മാറ്റാന്‍ കത്ത് നല്‍കണമെന്നും സി.പി.ഐ. സംസ്ഥാന കൗണ്‍സിലില്‍ ആവശ്യമുയര്‍ന്നു.
മത്സരം പുലർച്ചെ 5.30ന്
അഡ്വ.ഹാരിസ് ബീരാന് എം.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തില്‍ കൊല്ലപ്പെട്ട ഫരീദിന്റെ വീട് സന്ദര്‍ശിച്ചത്.
അതിനിടെ നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്ത് വയസുകാരന് കോളറ സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് വഴിവെച്ചു.
സ്കൂൾ തുറന്ന് നാളിതുവരെയായിട്ടും വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണം പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.
മദ്യക്കുപ്പിയിൽ കലർത്തിയ നിലയിലായിരുന്നു 1,100 ഗ്രാം കൊക്കെയ്ൻ.
അസമിലെ തീവ്രവാദം ഇല്ലാതാക്കിയതുപോലെ പ്രളയത്തിനും അറുതിവരുത്തുമെന്നായിരുന്നു ഷായുടെ മറ്റൊരു പരാമര്‍ശം. എന്നാല്‍ സംസ്ഥാനത്തെ ഭീകരാക്രമണങ്ങളെ നിയന്ത്രിക്കുന്നതിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടു.
ലൈസൻസ് ഇല്ലാതെ ഓടിക്കാൻ വാഹനം വിട്ടു നൽകിയതിലും ഉടമക്കെതിരെ കേസുണ്ട്.
300 മീറ്റര്‍ മാത്രം അകലെയെത്തിയപ്പോഴാണ് ട്രെയിന്‍ കണ്ടതെന്ന് സ്കൂള്‍ വാനിന്റെ ഡ്രൈവര്‍ വിജയകുമാര്‍ പറഞ്ഞു.
മണ്ണഞ്ചേരി സ്വദേശി മുഹമ്മദ് റഫീഖിൻ്റെ മകൻ മുഹമ്മദ് ഇഷാൻ ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് മറിയുകയും നസിയയുടെ കൈയിലിരുന്ന കുഞ്ഞ് തെറിച്ചു വീഴുകയുമായിരുന്നു.