കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍ക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്
കാഫ് മലകണ്ട പൂങ്കാറ്റേ, ഒട്ടകങ്ങള്‍ വരി വരിവരിയായി തുടങ്ങിയ ഹിറ്റ് പാട്ടുകള്‍ ഈണമിട്ടതും പാടിയതും പീര്‍ മുഹമ്മദാണ്
ആരോണ്‍ ഫിഞ്ചും കൂട്ടരും ഇതോടെ ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ പുതിയൊരു ചരിത്രംകൂടി എഴുതി
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 46 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അണക്കെട്ട് തുറന്നത്
എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്
ഉച്ചക്ക് രണ്ടുമണിക്ക് ഒരു ഷട്ടര്‍ 40 സെമീ ഉയര്‍ത്തുമെന്ന് ജില്ലാ ഭരണകൂടം
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് മലയോര മേഖലയില്‍ രാത്രിയാത്ര പൂര്‍ണമായി നിരോധിച്ചു
നക്സലുകള്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെ സംഘം പൊലിസിനു നേരെ വെടിവക്കുകയായിരുന്നു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്