കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 75 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 40 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
നിയമം റദ്ദാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാതെ സമരത്തില്‍ നിന്ന് പിന്‍വാങ്ങേണ്ട എന്നതാണ് തീരുമാനം
ചേര്‍ത്തല ചക്കരക്കുളം ചന്ദ്രിക സദനത്തില്‍ സഹദേവന്റെ മകന് തേജസ് (50) ആണ് മരിച്ചത്
നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിന്റെയും വാഹനമോടിച്ച സൈജുവിന്റെയും പങ്ക് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു
വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂള്‍ മൂന്നില്‍ പെടുന്ന വന്യജീവിയാണ് കാട്ടുപന്നി
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു പിന്നാലെ ബിജെപിയുമായി പഞ്ചാബില്‍ സഖ്യത്തിന് തയ്യാറെന്ന് അമരീന്ദര്‍ സിങ്
കര്‍ഷകരുടെ പ്രതിഷേധത്തിനു വഴങ്ങി പിന്‍വലിച്ച നടപടിയില്‍ സങ്കടമുണ്ടെന്നും നാണക്കേടായിപ്പോയെന്നും കങ്കണ ഇന്‍സ്റ്റഗ്രമില്‍ സ്റ്റോറിയിട്ടു
'കര്‍ഷക നിയമങ്ങള്‍ മാത്രം മാറിയാല്‍ പോരാ. കര്‍ഷകരോടുള്ള നയങ്ങളും മാറണം. പ്രശ്നങ്ങള്‍ക്ക് പൂര്‍ണമായ പരിഹാരമാണ് ആവശ്യം'
വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ച് കേന്ദ്രം. രാജ്യത്തെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്