ട്രാന്സ്ജെന്റര് ആക്ടിവിസ്റ്റ് അനന്യ കുമാരി ഫഌറ്റില്‍ മരിച്ച നിലയില്‍. കൊച്ചി ഇടപ്പള്ളി ലുലുമാളിന് സമീപമുള്ള ഫഌറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 101 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്
സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പെടുത്തിയ വാരാന്ത്യ ലോക്ഡൗണ്‍ തുടരും
2019 ലാണ് പെഗാസസ് എന്ന പേര് വലിയ ചര്‍ച്ചയാകുന്നത്. അന്ന് വാട്ട്സ്ആപ്പില്‍ വലിയ സുരക്ഷ വീഴ്ച ഉണ്ടായി. 2019 മെയ് മാസത്തിലാണ് ഈ വാര്‍ത്ത പുറത്തുവന്നത്. വാട്ട്സ്ആപ്പ് വോയിസ് കോള്‍ സംവിധാനത്തിലെ സുരക്ഷാ പിഴവിലൂടെ ഫോണുകളില്‍...
കൊച്ചി: കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഡൈവിങ് പരിശീലനവും ടെസ്റ്റുകളും പരിശീലനവും ഇന്ന് മുതല്‍ ആരംഭിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും ടെസ്റ്റും പരിശീലനവും നടക്കുക. നിരവധി അപേക്ഷകളാണ് മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ചിരിക്കുന്ന്.
കോഴിക്കോട് : പാലക്കാട് റെയില്‍വേ ഡിവിഷനു കീഴിലുള്ള പത്തോളം റെയില്‍വേ സ്റ്റേഷനുകളില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ നിര്‍ത്തലാക്കാന്‍ നീക്കമെന്ന് പരാതി. വടകര, കാഞ്ഞങ്ങാട്, പയ്യന്നൂര്‍ തുടങ്ങിയ സ്റ്റേഷനുകളിലെ ഇന്‍ഫര്‍മേഷന്‍ സെന്ററുകളാണ് നിര്‍ത്തുന്നതായി പരാതികള്‍ ഉയരുന്നത്. വടകര ഉള്‍പ്പെടെയുള്ള...
ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റ് നിര്‍ത്തിവെച്ചു.പ്രധാനമന്ത്രി സംസാരിക്കുമ്പോള്പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ ബഹളം വെക്കുകയായിരുന്നു. ഫോണ്‍ ചോര്‍ത്തല്‍ അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് അംഗങ്ങള്‍ പ്രതിഷേധിച്ചത്.
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 38,164 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 3,11,44,229 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 3,03,08,465 പേര് രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 4,21,665 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്....
ഇസ്രാഈലി കമ്പനിയുടെ ചാര സോഫ്ഫ്റ്റ് വെയറായ പെഗാസസ് ഇന്ത്യയില്‍ നിന്നുള്ള മൂന്ന് പ്രതിപക്ഷ നേതാക്കളുടെയും 40 പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടെയും രണ്ട് കേന്ദ്ര മന്ത്രിമാരുടെയും ഫോണുകള്‍ ഹാക്ക് ചെയ്ത് ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യാ...
ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീകലക ലബ്ബൈക്ക്, ഇന്നല്‍ഹംദ വന്നിഅ്മത്ത ലക വല്‍മുല്‍ക് , ലാ ശരീകലക്….. തല്‍ബിയത്തിന്റെ മാസ്മരിക ധ്വനികളാല്‍ അലംകൃതമായ മിനായിലെ രാപാര്‍ക്കല്‍ തീര്‍ത്ത് അല്ലാഹുവിന്റെ അതിഥികള്‍ ഇന്ന് അറഫാത്തിലേക്ക് . നാഥന്റെ...