അപകടത്തില്‍ വിജയ്യെ പ്രതിച്ചേര്‍ക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണയില്‍ വരും
തിരുവനന്തപുരം: ഡോക്യുമെൻ്ററി സംവിധായിക കടമ്പനാട് കാടുവിള പുത്തൻ വീട്ടിൽ രാഖി സാവിത്രി നിര്യാതയായി. നാല്പത്തിയൊൻപത് വയസായിരുന്നു. സംസ്കാരം ശനിയാഴ്ച കടമ്പനാട് സ്വവസതിയിൽ. നാടൻ പാട്ട് കലകാരൻ ജയചന്ദ്രൻ കടമ്പനാട് ആണ് ഭർത്താവ്. മകൾ: ഗൗരി
വ്യോമയാന മന്ത്രിക്ക് കത്തു നല്കി
കൊച്ചി: മലയാള സിനിമയിലെ മുൻനിര നിർമ്മാതാവായ സന്തോഷ് ടി. കുരുവിള നടൻ ടൊവിനോ തോമസിന്റെ നിലപാടുകളെ പ്രശംസിച്ച് നടത്തിയ പരാമർശങ്ങൾ ശ്രദ്ധ നേടുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ ഷെയ്ൻ നിഗം നായകനായ ‘ബൾട്ടി’യുടെ പ്രൊമോഷൻ...
മഹാരാഷ്ട്രയിൽ ആർഎസ്എസിന്റെ നൂറാംവാർഷികവുമായി ബന്ധപ്പെട്ടുള്ള ആഘോഷങ്ങളിൽ താൻ പങ്കെടുക്കുമെന്നുള്ള പ്രചാരണങ്ങൾക്ക് മറുപടി പറഞ്ഞ് ചീഫ് ജസ്റ്റിസിന്റെ ‘അമ്മ കമൽതായ് ആർ ഗവായ്. അമരാവതിയിൽ ആർഎസ്എസ് സർസംഘചാലക് മോഹൻഭഗവത് അടക്കം പങ്കെടുക്കുന്ന വിജയദശമി ആഘോഷത്തിലേക്കായിരുന്നു കമൽതായ്ക്ക് ക്ഷണം...
സ്വര്‍ണവിലയില്‍ വന്‍ കുതിച്ചുചാട്ടം. ഒരു പവന് സ്വര്‍ണവില കേരളത്തില്‍ ചരിത്രത്തിലാദ്യമായി 86000 രൂപ കടന്നു. പവന് 1040 രൂപയാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 86,760 രൂപയായി. ഗ്രാമിന് 130 രൂപയാണ്...
തേഞ്ഞിപ്പലം: ഹാദാ സലാം, ഫലിമസ്സലാം…ശൂന്യതയിലേക്ക് മിഴിഞ്ഞ ഈ കണ്ണുകളും, നിദ്രയിൽ പോലും പുളയുന്ന ഹൃദയങ്ങളും..ഇതാണോ സമാധാനം ? ഫലസ്തീനിയൻ യാതനകളുടെ വേദനകൾ നിറച്ച അറബി ഗാനം ആലപിക്കപ്പെട്ടപ്പോൾ, ആസ്വാദകരുടെ മനം കരഞ്ഞു. കോഴിക്കോട് സർവകലാശാലയിൽ സി...
ഒട്ടാവ: ഇന്ത്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലോറന്‍സ് ബിഷ്ണോയ് സംഘത്തെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കാനഡ. ചില പ്രത്യേക സമുദായങ്ങളെ സംഘം ലക്ഷ്യമിടുന്നതായി കാനഡ പൊതു സുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗരി പറഞ്ഞു. ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചതോടെ സ്വത്തുക്കള്‍, വാഹനങ്ങള്‍, പണം...
കോഴിക്കോട്: ഫലസ്തീൻ ഫലസ്തീനികൾക്കുള്ളതാണെന്ന് ചരിത്ര പ്രധാനമായ നിലപാട് സ്വീകരിച്ച ഗാന്ധിയുടെ ഇന്ത്യ ഈ നിലപാടിൽ മായം ചേർക്കാതെ തുടരണമെന്ന് സന്ദേശം ഉയർത്തിപ്പിടിച്ച് കൊണ്ട് ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട് ജില്ല മുസ്ലിം യൂത്ത് ലീഗ് ഗസ്സ റാലി...
മലപ്പുറം: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളുടെ മുന്നോടിയായി ‘സർഗ വസന്ത കലാലയം, സമരോൽസുക വിദ്യാർത്ഥിത്വം’ എന്ന പ്രമേയത്തിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ക്യാമ്പസ് കാരവൻ’ അഞ്ചു നാൾ പിന്നിട്ടു. ഒക്ടോബർ 7 വരെയാണ് ജില്ലയിലെ...