നേരത്തെ, മഹാവികാസ് അഘാഡി സര്‍ക്കാര്‍ സംസ്ഥാനത്ത് പൊതുസമ്മതം പിന്‍വലിച്ചിരുന്നു.
നൂറോളം യാത്രികരാണ് ബസിലുണ്ടായിരുന്നത്.
ഓണ്‍ലൈന്‍ റമ്മിയടക്കം ചൂതാട്ടങ്ങള്‍ക്ക് അടിമകളായി ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളുമടക്കം ഇരുപതിലേറെപ്പേര്‍ തമിഴ്നാട്ടില്‍ ജീവനൊടുക്കിയിരുന്നു.
പിഴ ചുമത്തിയതിന്റെ ചിത്രം ആര്. ടി നഗര്‍ പോലീസ് ട്വിറ്ററില്‍ പങ്കുവെച്ചു.
ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ നിര്‍ഭയ മാതൃകയില്‍ കൂട്ട ബലാത്സംഗം.
50 വര്‍ഷത്തിനിടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ദളിത് നേതാവും ജഗജീവന്‍ റാമിനു ശേഷം ഈ പദവിയിലെത്തുന്ന രണ്ടാമത്തെ ദളിത് നേതാവുമാണ്.
രൂപ തകരുന്നല്ല, ഡോളര്‍ കരുത്തു കാട്ടുന്നതാണ് പ്രശ്നമെന്നായിരുന്നു ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് നടത്തിയ പ്രതികരണം.
രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം ഏറ്റെടുക്കില്ലെന്ന് ഉറപ്പായതോടെയാണ് കോണ്‍ഗ്രസില്‍ തെരെഞ്ഞെടുപ്പിന് വഴിതെളിഞ്ഞത്.
കോണ്‍ഗ്രസ് ഇനി ഖാര്‍ഗെയുടെ കരങ്ങളിലാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
കര്‍ണാടകയിലെ ബീദാര്‍ ജില്ലയിലെ വരവട്ടിയില്‍ ജനിച്ച് ഗുല്‍ബര്‍ഗയിലെ സര്‍ക്കാര്‍ കോളജില്‍നിന്നു ബിരുദവും നിയമ ബിരുദവുമൊക്കെ നേടി അഭിഭാഷകനായി തുടങ്ങിയ ഖാര്‍ഗെ അത്ര നിസാരക്കാരനല്ല.