മണാലി സന്ദര്‍ശനത്തിനിടെ തെരുവുമൃഗങ്ങള്‍ക്ക് ഭക്ഷണം നല്കാന് ചില്ലറ വില്‍പ്പന കേന്ദ്രത്തില്‍ നിന്നാണ് ദില്ലിബാബു 2 പാക്കറ്റ് സണ്‍ഫീസ്റ്റ് മാരി ലൈറ്റ് ബിസ്കറ്റ് വാങ്ങിയത്.
ഭരണഘടന ഉറപ്പുനല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യം ഉള്‍പ്പടെ നിരത്തിവേണം മറുപടി നല്‍കാനെന്നും, എന്നാല്‍ പഴയ കാര്യങ്ങള്‍ ഉന്നയിച്ച് ധ്രുവീകരണം പാടില്ലെന്നും മോദി
ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലകളില്‍ പദയാത്രകളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കും.
ഇന്ത്യയെ 'ഭാരത്' എന്ന് വിളിക്കുന്നതിൽ ഭരണഘടനാപരമായി എതിർപ്പില്ലെങ്കിലും, കണക്കാക്കാൻ കഴിയാത്ത ബ്രാൻഡ് മൂല്യമുള്ള 'ഇന്ത്യ'യെ പൂർണ്ണമായും ഉപേക്ഷിക്കാൻ കേന്ദ്ര സർക്കാർ ഇത്രയും "വിഡ്ഢിത്തം" കാണിക്കില്ലെന്ന് താൻ പ്രതീക്ഷിക്കുന്നതായി തരൂർ ചൊവ്വാഴ്ച പറഞ്ഞിരുന്നു
അതേസമയം പാർലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു.
കലാപത്തിന് പ്രേരണ നല്‍കുന്നതാണ് എഡിറ്റേഴ്സ് ഗില്‍ഡിന്റെ റിപ്പോര്‍ട്ട് എന്ന് കാട്ടിയാണ് മണിപ്പൂര്‍ പൊലീസ് കേസെടുത്തത്.
കഴിഞ്ഞ 24നാണ് മുസഫർനഗറിലെ നേഹ പബ്ലിക് സ്കൂളിൽ അധ്യാപിക മുസ്ലിം വിദ്യാർഥിയെ മറ്റ് വിദ്യാർഥികളെക്കൊണ്ട് അടിപ്പിച്ചത്.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ രണ്ട് ലഘുലേഖകള്‍ പുറത്തിറക്കി.
ജി 20 ഉച്ചകോടിയുടെ ഭാഗമായി അടിച്ച അത്താഴ വിരുന്നിന്റെ ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഭാരത് എന്ന് എഴുതിയതിലൂടെ രാഷ്ട്രപതി ഭരണഘടന ഉയർത്തിപ്പിടിക്കുകയാണ് ചെയ്തത് എന്നും ജയശങ്കർ പറഞ്ഞു.
ഇന്നലെ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന ഇൻഡ്യ സഖ്യം കക്ഷി നേതാക്കളുടെ യോഗത്തിൽ പ്രധാനമന്ത്രിക്ക് കത്ത് അയക്കാൻ തീരുമാനിച്ചിരുന്നു