ഇന്ത്യ സഖ്യത്തിന്റെ മൂന്നാം സെഷന് നാളെ മുംബൈയില്‍ ആരംഭിക്കും.
ആഗസ്ത് 31നും സെപ്തംബര്‍ ഒന്നിനുമായിട്ടാണ് മൂന്നാമത് യോഗം നടക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് ഡിസംബറിലെന്ന് മമതയ്ക്ക് പിറകെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറും.
പ്രചാരണത്തിനായി ഹെലികോപ്റ്ററുകള്‍ മുഴുവനും ബിജെപി ബുക്കുചെയ്തുകഴിഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചൈനീസ് പാസ്പോർട്ടുള്ള തിബറ്റുകാർക്ക് സ്റ്റേപിൾഡ് വിസ നൽകുന്നത് പരിഗണിക്കണമെന്നും ‘ഏക ചൈന’ നയത്തെ പിന്തുണക്കുന്നത് അവസാനിപ്പിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.
ആക്രമണത്തിനു പിന്നാലെ വെടിയുതിർത്തവർ രക്ഷപ്പെട്ടു.ഇവർക്കായി തെരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
രാജസ്ഥാന് സ്വദേശിയായ കടയുടമയും ഭാര്യയും രണ്ട് മക്കളുമാണ് വെന്തുമരിച്ചത്.
സ്കൂൾ ഉടമ കൂടിയായ അധ്യാപിക ഇതുവരെ അറസ്റ്റിലായിട്ടില്ലെന്ന് മാധ്യമ റിപ്പോർട്ടുകളിൽനിന്ന് മനസ്സിലാക്കുന്നുവെന്നും കമ്മീഷൻ വ്യക്തമാക്കി.
ലഡാക്കിലെ ഒരിഞ്ച് ഭൂമിയും നഷ്ടമായിട്ടില്ലെന്ന മോദിയുടെ വാദം നുണയാണെന്നും രാഹുല്‍ പറഞ്ഞു.
ഇന്‍സ്റ്റഗ്രാമില്‍ ഭാര്യാ സഹോദരിക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സംഭവം.