'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് 'എന്ന ലക്ഷ്യത്തോടെ മോദി സർക്കാർ നടത്തുന്ന നീക്കങ്ങൾ ഇന്ത്യ പോലുള്ള രാജ്യത്തിലെ ജനാധിപത്യത്തിന് ചേർന്നതല്ല എന്ന് അദ്ദേഹം പറഞ്ഞു
പാർലമെന്റ് സുരക്ഷാ ചുമതലയുള്ള ഓഫിസർമാർ നിലവിലെ നീല സഫാരി സ്യൂട്ടിന് പകരം സൈനികരുടെ രീതിയിലുള്ള യൂനിഫോം ആയിരിക്കും.
കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജവകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017-ലെ ഹൈക്കോടതി വിധിക്കെതിരായ സി.ബി.ഐ.യുടെ ഹർജിയാണ് പ്രധാനമായും പരിഗണിക്കാൻ ഇരുന്നത്.
പാര്‍ട്ടി സ്വീകരിക്കാന്‍ പോകുന്ന രാഷ്ട്രീയ നടപടികളെക്കുറിച്ച് കമല്ഹാസന് പാര്‍ട്ടി ജില്ലാതല പ്രവര്‍ത്തകരെ ധരിപ്പിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ തത്ത എന്നിവരുടെ ബെഞ്ചാണ് വാദം കേള്‍ക്കുക
പൊലീസ് സ്റ്റേഷനിലെത്തിയശേഷം യുവാവ് ഛര്ദിക്കാന് തുടങ്ങുകയും കുഴഞ്ഞുവീഴുകയുമായിരുന്നു
ഇന്ത്യ മുന്നോട്ട് വെച്ച 357 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന് ഇന്നിങ്സ് 128 റണ്‍സില്‍ അവസാനിക്കുകയായിരുന്നു
രാത്രി വിമാനത്തിലെ ലൈറ്റ് മങ്ങിയ സമയം സീറ്റിന്റെ ആംറെസ്റ്റ് ഉയര്‍ത്തിയ ശേഷം മോശമായി പെരുമാറി എന്നാണ് പരാതി
രണ്ട് ദിവസമായി രേണുവിനെ ഫോണില്‍ വിളിച്ചിട്ടു കിട്ടുന്നില്ലെന്നു സഹോദരനാണ് പൊലീസില്‍ അറിയിച്ചത്
സെന്‍സെക്സ് 67,015.43 എന്ന ലെവലിലും വ്യാപാരം അവസാനിപ്പിച്ചു