ചൊവ്വാഴ്ച സമിതി മുമ്പാകെ ഹാജരാവാന്‍ ബിധൂരിക്ക് പാനല്‍ നിര്‍ദേശം നല്കതിയിട്ടുണ്ട്.
ബിജെപി 2024 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഇന്ത്യ ജനാധിപത്യ രാജ്യമായി തുടരില്ലെന്നും അരുന്ധതി റോയ് പറഞ്ഞു
എഫ്.ഐ.ആറില്‍ ഉള്‍പ്പെട്ടവരുടെ സ്ഥലങ്ങള്‍ ഉള്‍പ്പെടെ മുംബൈയിലെ നാലിടങ്ങളില്‍ പരിശോധന നടത്തിയാണ് നടപടി
2023ലെ ജേര്‍ണലിസം വിഭാഗത്തിലാണ് മുഹമ്മദ് സുബൈര്‍ അവസാന ഘട്ടത്തിലെത്തിയത്.
സ്റ്റേഷനില്‍ നിന്ന് തോക്കും തിരകളുമായി അര്‍ധരാത്രിയോടെ വീട്ടിലെത്തിയ അദ്ദേഹം ഭാര്യയെയും മക്കളെയും കൊലപ്പെടുത്തുകയായിരുന്നു.
മലയാളിയായ ദീപിക പള്ളിക്കല്‍ ഹരീന്ദര്‍ പല് സിങ് സന്ധു സഖ്യമാണ് ഇന്ത്യക്ക് സുവര്‍ണത്തിളക്കം നേടിക്കൊടുത്തത്
ശാസ്ത്രീയമായാണ് വന്ദേ ഭാരതിന് നിറങ്ങള്‍ തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
1975ലെ അടിയന്തരാവസ്ഥ കാലത്ത് മിസ നിയമപ്രകാരം തടവിലാക്കപ്പെട്ട ആളാണ് അന്ന് ജവഹർലാൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായിരുന്ന പുര കായസ്ഥ. ഇന്നിപ്പോൾ ചരിത്രം ഇവിടെ ആവർത്തിക്കപ്പെട്ടിരിക്കുന്നു , ഒരു പ്രഖ്യാപിത അടിയന്തരാവസ്ഥയുടെ കാരണം പോലുമില്ലാതെ.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂവായിരത്തിലധികം വിനോദസഞ്ചാരികൾ സിക്കിമിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി സിക്കിം ചീഫ് സെക്രട്ടറി വി ബി പഥക് പറഞ്ഞു
മെഡൽ നിലയിൽ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്. ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മെഡൽ വേട്ടയാണ് ഇന്ത്യ നടത്തുന്നത്. 19 സ്വർണവും 31 വെള്ളിയും 32 വെങ്കലവുമടക്കം 81 മെഡലുകളാണ് ഇന്ത്യക്ക് ആകെയുള്ളത്.