രണ്ടായിരത്തിലധികം പേര് ഇസ്രാഈലില്‍ നിന്ന് മടങ്ങാന്‍ താല്‍പര്യമറിയിച്ചെന്നാണ് സൂചന.
230 പേരെയാണ് ആദ്യ വിമാനത്തില്‍ തിരിച്ചെത്തിക്കുന്നത്.
സാമൂഹിക സ്പർദ്ധ, വർഗീയത എന്നിവ വളർത്തുന്നതിനു മെറ്റ ഉത്തരവാദിയാണ്. ഇന്ത്യയിൽ മെറ്റയുടെ പ്രവർത്തനം നിക്ഷ്പക്ഷമെന്ന് ഉറപ്പ് വരുത്തണമെന്നും ഇൻഡ്യ മുന്നണി ആവശ്യപ്പെട്ടു.
പനി മാറി തിരിച്ചെത്തിയ ശുഭ്മാന്‍ ഗില്‍ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു.
ആം ആദ്മി പാര്‍ട്ടിയിലെ 100 പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക് വരാന്‍ താല്പര്യം കാണിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ദില്ലി കക്റോള പ്രദേശത്ത് 'ആശ്രമം' സ്ഥാപിച്ചായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്.
നെവില്ലെ റോയിയുടെ കമ്പനിയില്‍ നിന്നുമാത്രം 9 ലക്ഷത്തിലധികം രൂപ ന്യൂസ് ക്ലിക്ക് കൈപറ്റിയെന്ന് കാണിച്ചാണ് ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്.
2018ലെ തെരഞ്ഞെടുപ്പില്‍ മുകേഷ് ഗോയല്‍ മത്സരിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസിന്റെ രാജേന്ദ്രസിങ് യാദവിനോട് 13,000 വോട്ടിന് പരാജയപ്പെടുകയായിരുന്നു.
വി വി ഐപ്പികളും, മുതിർന്ന ഉദ്ദ്യേഗസ്ഥരുമെല്ലാം സ്വന്തം പണം ഉപയോഗിച്ച് ടിക്കെറ്റെടുക്കണമെന്നനിയമമുണ്ടായാൽ ഇടക്കിടെയുള്ള വർദ്ധന അപ്രത്യക്ഷമാവുമെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഞങ്ങള്‍ നേരിട്ട് പോയി ഐഐടിയില്‍ റിക്രൂട്ട്മെന്റ് നടത്തിയാലും അവര്‍ വരില്ല