10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളില്‍ മികച്ച റാങ്ക് നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ ചെന്നൈയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
വേനലിന് ശേഷം കേരളത്തിലെ ഫാമുകള്‍ സജീവമാകാന്‍ തുടങ്ങിയതോടെ ഒരുദിവസം പ്രായമായ കോഴികുഞ്ഞിന് ഇന്നലെ 32 രൂപയാണ് ഈടാക്കിയത്
പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായ നികുതി അടക്കാനും സാധിക്കില്ല
സംഭവത്തിന്റെ ചിത്രം വൈറിലായതോടെ ആശുപത്രിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
അനധികൃത മണല്‍ കടത്ത് തടയാന്‍ ശ്രമിച്ച പൊലീസ് കോണ്‍സ്റ്റബിളിനെ ട്രക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തി.
തന്റെ സഹോദരിയെ ശല്യം ചെയ്തിരുന്ന വെങ്കടേശ്വര്‍ എന്നയാളാണ് പെട്രോളൊഴിച്ച് തീ കൊളുത്തിയതെന്നാണ് മൊഴി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ക്ഷണം അനുസരിച്ചാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളും ഡല്‍ഹിയിലെത്തുന്നത്.
തമിഴ്നാട് ബിജെപി സെക്രട്ടറി എസ് ജി സൂര്യയെ മധുര സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
സെന്തിലിന്റെ വകുപ്പുകള്‍ കൈമാറാന്‍ ഗവര്‍ണര്‍ ആര്. എന്‍.രവി അനുമതി നല്‍കിയതിനു പിന്നാലെയാണ് കോടതി ഉത്തരവുണ്ടായത്.
ഇന്ധനസെസ് തിരിച്ചടിച്ചു, സര്‍ക്കാരിന് വരുമാനം കുറഞ്ഞു