രാജസ്ഥാനില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ആസിഡ് ആക്രമണം. ഭില്‍വാര ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ ചൊവ്വാഴ്ചയാണ് സംഭവം. ക്ലാസ് മുറിയില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തില്‍ 4 വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു....
ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 15ന് ശനിയാഴ്ച അബുദാബിയിലെത്തും. നാളെ ഫ്രാൻസിൽ എത്തുന്ന മോദി അവിടെനിന്നാണ് യുഎഇയിൽ എത്തുക. യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാനുമായി കൂടിക്കാഴ്ച നടത്തുന്ന മോദി ഇന്തോ യുഎഇ...
സിനിമാ തിയേറ്ററുകളില്‍ വില്‍ക്കുന്ന ഭക്ഷണ പാനീയങ്ങള്‍ക്ക് ഈടാക്കുന്ന ജി.എസ്.ടി 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാന്‍ തീരുമാനമായി. കേന്ദ്ര ധനമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട ജി.എസ്.ടി കൗണ്‍സിലാണ്...
മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപണമാണ് ചിത്രം പ്രധാനമായും നേരിട്ടത്
പരീക്ഷണാടിസ്ഥാനത്തിലാണ് റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം
രാവിലെയും വൈകിട്ടും സൗജന്യമായി മദ്യം നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കര്‍ണാടകയിലെ ഉഡുപ്പിയില്‍ സമരം. ചിത്തരഞ്ജന് സര്‍ക്കിളിലാണ് ഉഡുപ്പി ജില്ല സിവിക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം അരങ്ങേറിയത്. സര്‍ക്കാര്‍ ബജറ്റില്‍ മദ്യത്തിന് 20 ശതമാനം വില വര്‍ധിപ്പിച്ചിരുന്നു....
.സ്ത്രീയുടെ തലയും തലയും മറ്റ് ചില ശരീരഭാഗങ്ങളും കണ്ടെടുത്തു .യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
വിജയ് മക്കള്‍ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി മടങ്ങി വരുന്നതിനിടെയില്‍ രണ്ടിലധികം സ്ഥലത്ത് വച്ച് സിഗ്നല്‍ തെറ്റിച്ചതിനും ഗതാഗത നിയമം ലംഘിച്ചതിനുമാണ് പിഴ.
2010 മാര്‍ച്ച് 23 നാണ് തൊടുപുഴ ന്യൂമാന്‍ കോളജിലെ രണ്ടാം സെമസ്റ്റര്‍ ബികോം മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്നാരോപിച്ച് പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയത്.
3 പതിറ്റാണ്ടായി നടന്നു വരുന്ന ബി.ജെ.പി ഭരണത്തില്‍ കന്നുകാലികളെ മേക്കുന്ന ഭൂമിയുടെ അളവ് കുറഞ്ഞു.