പ്രായം പൂര്‍ത്തിയാകാത്ത വ്യക്തി വാഹനം ഓടിച്ചതിന് വാഹന ഉടമയായ സഹോദരനെതിരേ 34,000 രൂപ പിഴയും ഒരു ദിവസത്തെ തടവിനും കോടതി ശിക്ഷ വിധിച്ചു.
ഇന്ത്യന്‍ പ്രധാനമന്ത്രി ആയതിനുശേഷം അഞ്ചാം തവണയാണ് മോദി യുഎഇയില്‍ എത്തുന്നത്.
വിജയകരമായി വിക്ഷേപിച്ച ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-3 ചരിത്രത്തിലേക്കാണ് കുതിച്ചുയര്‍ന്നത്.
: ഡല്‍ഹിയെ ഭീതിയിലാഴ്ത്തിയ യമുനയിലെ ജലനിരപ്പ് നേരിയ തോതില്‍ താഴ്ന്നു തുടങ്ങി.
മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ ആണ്‍ചീറ്റപ്പുലി ചത്തു.
ഏകീകൃത സിവില്‍ കോഡില്‍ അഭിപ്രായം അറിയിക്കുന്നതിനായുള്ള സമയ പരിധി കേന്ദ്ര നിയമ കമ്മീഷന് ഈ മാസം 28 വരെ നീട്ടി.
2017 മുതല്‍ ബ്ലാസ്റ്റേഴ്സ് നിരയിലുള്ള സഹല്‍ 2 വര്‍ഷം കൂടി കരാര്‍ ബാക്കി നില്‍ക്കെയാണു ടീം വിടുന്നത്
കൊവിഡ് കാലത്ത് കമ്മീഷന് ഇല്ലാതെ കിറ്റ് വിതരണം ചെയ്യണമെന്നതായിരുന്നു സര്‍ക്കാര്‍ നിലപാട്
സംഭവത്തെ തുടർന്ന് സ്ഥലത്ത് രോഗിയുടെ ബന്ധുക്കൾ ബഹളംവച്ചു ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പ്രതിഷേധിച്ചു
ഇനി 40 ദിവസത്തിന് ശേഷമാണ് ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുക. ദൗത്യം വിജയകരമായാല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, ചൈന, സോവിയറ്റ് യൂണിയന് എന്നിവര്‍ മാത്രമാണ് മുമ്പ്...