നിരവധി സീരിയലുകളിലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു
തിരുവനന്തപുരം: ലോകായുക്ത ഭേദഗതി സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ എതിര്‍പ്പറിയിച്ച് സി.പി.ഐ. ഈ രൂപത്തില്‍ ബില്‍ അവതരിപ്പിക്കുന്ന നിലപാടിനോട് യോജിപ്പില്ലെന്ന് സി.പി.ഐ മന്ത്രിമാര്‍ ശക്തമായി തുറന്നടിച്ചു. ഇതേത്തുടര്‍ന്ന് പ്രശ്നം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്കി....
എറണാകുളത്ത് വീടിന് തീപിടിച്ച് സ്ത്രീ മരിച്ചു.
സിപിഎം പ്രാദേശിക നേതാവ് ഷാജഹാന്റെ കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയവൈരാഗ്യമെന്ന് എഫ്ഐആര്‍.
തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല.
വിശിഷ്ട സേവനത്തിന് എഡിജിപി മനോജ് എബ്രഹാമിനും എസിപി ബിജി ജോര്‍ജ്ജിനും മെഡല്‍ ലഭിച്ചു.
ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയാണ് മേരിയെ മകന് കിരണ്‍ കത്തി ഉപയോഗിച്ച് കുത്തിയത്
പ്രസ്താവന ഒരിക്കലും അംഗീകരിക്കാനാവാത്തതാണെന്നും പരാമര്‍ശം തന്നെ ആശ്ചര്യപ്പെടുത്തിയെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഹൈബി ഈഡന് എം.എല്‍.എ ആയിരുന്ന സമയത്ത് എം.എല്‍.എ ഹോസ്റ്റലില്‍ എത്തിച്ചു പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.
ആഗസ്റ്റ് 13, ലോക അവയവദാന ദിനമാണ്.