പ്രതിപക്ഷത്തെ ബോധ്യപ്പെടുത്താന്‍ നടക്കുന്ന എക്സൈസ് മന്ത്രി, ആദ്യം എല്‍.ഡി.എഫിലെ ഘടകകക്ഷികളെ ബോധ്യപ്പെടുത്തട്ടെയെന്നും സതീശന് പറഞ്ഞു
ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ അധ്യക്ഷനായ ഡിവിഷന് ബെഞ്ച് രജിസ്ട്രിക്ക് നിര്‍ദേശം നല്കി
എസ്എഫ്ഐ നരഭോജി പ്രസ്ഥാനമായി മാറിയത് പിണറായി വിജയന്റെ തണലിലാണ്
സാധാരണയെക്കാള്‍ 2 മുതല്‍ 3 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
താമരശ്ശേരി രൂപത കോര്‍പറേറ്റ് മാനേജ്മെന്റ് 13 ലക്ഷം രൂപ കോഴ വാങ്ങിയിട്ടും നിയമനം നല്‍കാതെ വഞ്ചിച്ചുവെന്ന് അലീനയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു
സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി.വി വര്‍ഗീസിനെതിരെയാണ് പരാതി
ശമ്പളം കൂട്ടിക്കൊടുത്തതില്‍ ആക്ഷേപമില്ലെന്നും അക്കാര്യങ്ങളെല്ലാം ക്യാബിനറ്റ് തീരുമാനിച്ചതാണെന്നും ജി സുധാകരന് പറഞ്ഞു.
സീനിയർ പ്ലീഡറുടെ ശമ്പളം 1.10 ത്തിൽ നിന്നും 1.40 ലക്ഷവും പ്ലീഡർമാറുടേത് 1 ലക്ഷത്തിൽ നിന്നും 1.25 ലക്ഷവും ആക്കി ഉയർത്തി.
ഉടൻതന്നെ ട്രെയിൻ നിർത്തി, രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സംഭവ സ്ഥലത്തുവെച്ചുതന്നെ അനുശേഖർ മരിച്ചു.
ഹിതകരമല്ലാത്തതു ചെയ്താല്‍ ഏതു വിധേനയും ഉപദ്രവിക്കുമെന്നതിന് വീണ്ടും ഉദാഹരണമാവുകയാണ് റാസി എ്ന സെക്ഷന്‍ ഓഫീസര്‍ക്കെതിരേയുള്ള നടപടി.