വിഷാദരോഗത്തിന്റെ ലക്ഷണങ്ങളുമായാണ് മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് രക്തസ്രാവം കണ്ടെത്തിയത്.
ഇന്ത്യയ്ക്കു വേണ്ടി കളിക്കുന്നതിനേക്കാള്‍ രോഹിത് ശര്‍മയ്ക്ക് പ്രധാനം ഐപിഎലും അതില്‍നിന്ന് കിട്ടുന്ന വരുമാനവുമാണോയെന്ന ചോദ്യമുയര്‍ത്തി മുന്‍ താരവും സിലക്ടറുമായ ദിലീപ് വെങ്സര്‍ക്കാര്‍ രംഗത്തെത്തി
ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയാണ് ഏകദിന ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഒന്നാമത്. 871 പോയിന്റാണ് വിരാടിനുള്ളത്
മുംബൈ സൂപ്പര്‍ കിംങ്സിനെ 10 വിക്കറ്റിന് തോല്‍പ്പിച്ചാണ് ഹൈദരാബാദ് ലീഗിലെ മൂന്നാം സ്ഥാനക്കാരായത്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഐക്കണ്‍ താരങ്ങളില്‍ ഒരാളായ വാട്സണ് ഇതുവരെ 3874 റണ്‍സ് അടിച്ചു കൂട്ടിയിട്ടുണ്ട്.
'മെസി എക്കാലത്തെയും മികച്ചവനാണെന്നാണ് എന്റെ അഭിപ്രായം. മഹാന്മാരായ മറ്റു കളിക്കാരും ഉണ്ടായിട്ടുണ്ട്. എങ്കിലും ഈ പയ്യനെ പോലെ വര്‍ഷങ്ങളോളം മികവ് പുലര്‍ത്താന്‍ അവര്‍ക്കൊന്നും കഴിഞ്ഞിട്ടില്ല'
റണ്‍റേറ്റില്‍ ഏറെ പിന്നിലായതിനാല്‍ വന്മാര്ജിനില് ജയിച്ചാല്‍ മാത്രമേ കൊല്‍ക്കത്തയ്ക്ക് അവസാന നാലില്‍ ഇടംപിടിക്കാനാവൂ
ഷാര്‍ജ: ഐപിഎല്ലിലെ 52ാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് അഞ്ച് വിക്കറ്റ് ജയം. ബാംഗ്ലൂർ ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 14.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു....
ഡല്‍ഹി ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം 14.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു
ഞായറാഴ്ച നടക്കുന്ന സീരി എ മത്സരത്തില്‍ സ്പെസിയക്കെതിരെ അദ്ദേഹം കളിച്ചേക്കുമെന്നാണ് റിപോര്‍ട്