സംസ്ഥാനത്ത് സ്വർണവിലയിൽ വർധന.  പവന് 80 രൂപ കൂടി 35,840 ആയി.  ഗ്രാമിന് പത്തു രൂപ കൂടി  4480 രൂപയായി. നാല് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ ആണ് ഇന്നലെ ഒറ്റയടിക്ക് 440 രൂപയോളം വർധിപ്പിച്ചത്.