കോഴിക്കോട്: വിശ്വാസികളെ ഉപയോഗിച്ച് സംഘ്പരിവാറും അവിശ്വാസികളെ ഉപയോഗിച്ച് സി.പി.എമ്മും ശബരിമലയിൽ നടത്തുന്ന തീക്കളിയുടെ ലാഭം ആർക്കാണ്? സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസിന്റെ നാൾവഴികൾ എന്തൊക്കെയാണ്? നേരും നുണയും ഇടകലർന്ന സംഘർഷ സമരങ്ങളുടെ യാഥാർത്ഥ്യങ്ങൾ എന്തെല്ലാം? കാണാം, ഇന്ത്യ ലൈവ് അന്വേഷണം.