ജിമിക്കി കമ്മലിന് ചുവടുകളുമായി ആക്ഷന്‍ താരം ജാക്കിചാനും. ജാക്കിചാന്റെ കുംഗ്ഫു യോഗയിലെ ഗാനരംഗമാണ് ജിമിക്കി കമ്മലിന് വേണ്ടി എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ സോനു സൂഡും ദിഷ പട്ടാണിയും ഒന്നിച്ചുള്ള ചുവടുകള്‍ വളരെ മനോഹരമായിട്ടാണ് ഒരുക്കിയിട്ടുള്ളത്. നേരത്തെ ജിമിക്കി കമ്മലിന് നിരവധി പേര്‍ പുതിയ ചുവടുകളുമായെത്തിയിരുന്നു. നടന്‍ മോഹന്‍ലാല്‍ ജിമിക്കി കമ്മലിനൊപ്പം ചുവടുവെച്ചതും സാമൂഹ്യമാധ്യമങ്ങളില്‍ ഹിറ്റായിരുന്നു.

watch song: