കണ്ണൂര്‍: തളിപ്പറമ്പില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടം. കുറുമാത്തൂര്‍ സ്വദേശ് രാജേഷ് (25) ആണ് മരിച്ചത്.