മലപ്പുറം: ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ കോനൂര്‍ കണ്ടിയില്‍ കാട്ടാന ഒരാളെ ചവിട്ടികൊന്നു. സെബാസ്റ്റ്യന്‍ വടക്കേതില്‍ എന്നയാളാണ് മരിച്ചത്. 10 ദിവസത്തിനിടെ ഊര്‍ങ്ങാട്ടിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്.