ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കറില്‍ രാജ്യത്ത്‌
1,65,553 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3,460 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 3,25,972 പേരാണ് ഇതുവരെ കോവിഡ് ബാധിതരായി മരിച്ചത്.
രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരികരിച്ചവരുടെ എണ്ണം 2,78,94,800 ആയി ഉയര്‍ന്നു. നിലവില്‍ 21,14,508 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.