കൊച്ചി: സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയായി. ഡോളറിന്റെ മൂല്യം വര്‍ധിച്ചതാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്‌