ഒളിമ്പിക്സില്‍ ബാഡ്മിന്റണ്‍ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ സിന്ധുവിന് തോല്‍വി .സെമിയില്‍ ചൈനീസ് താരത്തെിനെതിരെയാണ് സിന്ധു തോല്‍വി ഏറ്റുവാങ്ങിയത്

.എന്നാല്‍ വെങ്കല മെഡല്‍ പ്രതീക്ഷ ഇപ്പോഴും നിലനില്‍ക്കുന്നു.സിന്ധുവിന്റെ രണ്ടാം ഒളിമ്പിക് മെഡലിനായുളള പോരാട്ടമാണ് ഇത്.നേരത്തെ റിയോ ഒളിമ്പിക്സില്‍ സിന്ധു വെളളി നേടിയിരുന്നു.