ആലപ്പുഴയ്ക്കും ചേര്‍ത്തലയ്ക്കും ഇടയില്‍ രണ്ടിടത്ത് ട്രാക്കില്‍ മരം വീണു ആലപ്പുഴ വഴി ഉള്ള ട്രെയിനുകള്‍ വൈകുന്നു. ആലപ്പുഴ മാളികമുക്ക് മുതലപ്പൊഴി പാലത്തിന് സമീപമാണ് മരം വീണത്. ഇതേത്തുടര്‍ന്ന് രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ധ് ചെയ്തു. എറണാകുളം- ആലപ്പുഴ (56379),
ആലപ്പുഴ -എറണാകുളം പാസഞ്ചര്‍, എന്നീ രണ്ടു ട്രെയിനുളാണ് റദ്ദാക്കിയത്. ഗുരുവായൂര്‍-തിരുപനന്തപുരം ഇന്റര്‍സിറ്റി ,ബാഗളൂരു- കൊച്ചുവേളി ,ഇവ കോട്ടയം വഴി തിരിച്ച് വിട്ടു.