ഗലേേമിഴമഹ: ചെങ്ങോട് കാവിലെ പുനത്തും പടിക്കല്‍ ക്ഷേത്രം മേല്‍ശാന്തിയായ ഹരികൃഷ്ണന്‍ നമ്പൂതിരിയാണ് യൂത്ത്‌ലീഗ് എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ക്ക് ഓണസദ്യ ഒരുക്കിയത് മതേതരത്വത്തിന്റെ മൂല്യങ്ങള്‍ നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം കൂടിച്ചേരലുകളാണ് പ്രതീക്ഷകള്‍ നല്‍കുന്നത് തന്റെ വിശ്വാസ പ്രമാണങ്ങളിലും ആചാര അനുഷ്ടാന കര്‍മ്മ സംഹിതയിലും ഉറച്ചു നിന്നു കൊണ്ട് തന്നെ മറ്റുള്ള മത രാഷ്ട്രീയ രംഗത്തുള്ളവരെ ബഹുമാനിക്കാനും,ആതിത്ഥൃ സല്‍ക്കാരം നടത്തുവാനും അദ്ദേഹം കാണിക്കുന്ന മനസ് പ്രതീക്ഷാവാഹകമാണ് മുസ്ലിം യൂത്ത്‌ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈര്‍,ടഗടടഎ സംസ്ഥാന ഇബാദ് ചെയര്‍മാന്‍ ആസിഫ് ദാരിമി പുളിക്കല്‍,കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി റഷീദ് വെങ്ങളം, മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് നിസാര്‍.എം.ടി.ഗഡഠഅ സംസ്ഥാന സെക്രട്ടറി സാലാം മലയമ്മ,കുന്ദമംഗലം മണ്ഡലം യൂത്ത്‌ലീഗ് വൈസ് പ്രസിഡന്റ് ഹക്കീം മാസ്റ്റര്‍,മലപ്പുറം ജില്ലാ ടഗടടഎ സെക്രട്ടറിയേറ്റ് മെമ്പര്‍ ഉമറുല്‍ ഫാറൂഖ്, ചാത്തമംഗലം പഞ്ചായത്ത് യൂത്ത്‌ലീഗ് പ്രസിഡന്റ് സിറാജ് ഈസ്റ്റ് മലയമ്മ, സെക്രട്ടറി നിയാസ് കളന്‍തോട് ,വൈസ് പ്രസിഡന്റ് അഷ്റഫ് കളന്‍തോട് മലയമ്മ ടൗണ്‍ യൂത്ത്‌ലീഗ് പ്രസിഡന്റ് സലാം. പി.പി തുടങ്ങിയവര്‍ ഹരികൃഷ്ണന്‍ നമ്പൂതിരിയുടെ വീട്ടില്‍ നടന്ന ഓണസദ്യയില്‍ സന്നിഹിതരായി.