വര്‍ഷങ്ങളായി 100 ദിര്‍ഹമാണ് പ്രതിദിന പിഴയായ് ഈടാക്കിയിരുന്നത്.
ലണ്ടനില്‍ നടക്കുന്ന വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ ഷാര്‍ജയുടെ പവിലിയന് ഒരുക്കിയാണ് സഞ്ചാരകളെ ക്ഷണിക്കുന്നത്
തലച്ചോറിലേക്കുള്ള രക്തസ്രാവത്തെത്തുടര്‍ന്ന് അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
ഡിസംബര്‍ രണ്ടിന് നടക്കുന്ന ദേശീയദിനാഘോഷങ്ങളും അനുബന്ധ പരിപാടികളും വര്‍ണ്ണാഭമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്
20 ദശലക്ഷം റിയാലാണ് സമ്മാനത്തുക
അദ്ദേഹത്തെ കണ്ടെത്താനായി ബിഗ് ടിക്കറ്റ് അധികൃതര്‍ മലയാളി സമൂഹത്തിന്റെ സഹായം തേടി
144 നിലകളില്‍ 18000 ഡ്രില്‍ ഹോളുകളുണ്ടാക്കി അതില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചായിരുന്നു സ്ഫോടനം.
ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്
പോസിറ്റീവ് ആകുന്നവര്‍ ഫീല്‍ഡ് ആശുപത്രിയിലെത്തി അഡ്മിറ്റാകണമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
കെഎഫ്സി, ഹാര്ഡീസ് തുടങ്ങിയ റസ്റ്ററന്റുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് സ്ഫോടനം ഉണ്ടായത്.