ലിംഗായത്തുകാര് കര്‍ണാടകയില്‍ പ്രബലശക്തിയാണ്. ജനസംഖ്യയുടെ പതിനേഴ് ശതമാനം വരും. ഭരണം എങ്ങോട്ടെന്ന് തീരുമാനിക്കുന്നതില്‍ നിര്‍ണായക സ്വാധീനുണ്ടവര്‍ക്ക്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആത്മീയാചാര്യനും സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്ന ബസവണ്ണയുടെ സിദ്ധാന്തം പിന്തുടരുന്ന വിഭാഗമാണവര്‍. വേദങ്ങളുടെ പ്രാധാന്യത്തെയും മതാചാരപ്രകാരമുള്ള...
റവാസ് ആട്ടീരി ഫാസിസത്തിനും സ്വേച്ഛാധിപത്യത്തിനുമിടയില്‍ പ്രകടമായ വ്യത്യാസമുണ്ട്. ഏകാധിപത്യം അതിനോടു എതിരിടുന്നവരെ മാത്രമെ തകര്‍ക്കുകയുള്ളൂ. ഫാസിസം അങ്ങനെയല്ല. അതിന്റെ ആക്രമണ രീതി ഒരുതരം ‘ലോജിക്’ ആണ്. തങ്ങള്‍ക്ക് അനുകൂലമല്ലാത്തവരെ എല്ലാം എതിരാളികളായി കണക്കാക്കി എളുപ്പത്തില്‍ കശാപ്പു...
ഇന്ത്യയില്‍ ഫാസിസമുണ്ടോ? പലര്‍ക്കും സന്ദേഹമുണ്ട്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കുന്ന രീതിയില്‍ മൂന്നു ഘട്ടമായി പ്രചാരണം നടത്താനും ആവശ്യമെങ്കില്‍ വര്‍ഗീയ കലാപം ഉണ്ടാക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ പടച്ചുവിടാനും ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങള്‍ സന്നദ്ധത...
വെള്ളിത്തെളിച്ചം/ എ എ വഹാബ് ഖുര്‍ആനിലെ എണ്‍പത്തിരണ്ടാം അധ്യായമായ ‘അല്‍ ഇന്ഫിത്വാര്’ അവതരണ ക്രമമനുസരിച്ച് എണ്‍പത്തി രണ്ടാമതായാണ് മക്കയില്‍ അവതരിച്ചത്. നമ്മുടെ ഭൂമിയിലും പ്രപഞ്ചത്തിലും ചെറുതും വലുതുമായ ധാരാളം വിനാശകരമായ സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. പ്രപഞ്ച ചരിത്രത്തിലെ...
പി.കെ ഷറഫുദ്ദീന് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് ഇത്തവണ സര്‍വകാല റെക്കോര്‍ഡാണെന്ന അവകാശവാദവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. 85.42 ശതമാനം തുകയും ചെലവഴിച്ചെന്നാണ് സര്‍ക്കാര്‍ നിരത്തുന്ന കണക്ക്. 186 ഗ്രാമ പഞ്ചായത്തുകളും ഏഴ് നഗരസഭകളും 26...
പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ രാജ്യത്തിന്റെ ഭരണം ഫാസിസ്റ്റുകളുടെ കൈപ്പിടിയില്‍ ഒതുങ്ങുകയും, ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ബി.ജെ.പി തങ്ങളുടെ ഭരണം ഉറപ്പിക്കുകയും ചെയ്തിരിക്കുന്നു. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്, മഹാരാഷ്ട്ര, ഹരിയാന, ആസാം, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്,...
കെ.എം. റഷീദ്/വാസുദേവന്‍ കുപ്പാട്ട് ‘എന്തിനാണ് ബംഗാളിലേക്ക് പോവുന്നത്. ഞങ്ങള്‍ ആ നാട് വിട്ടുപോന്നവരാണ്’ മംഗലാപുരം സാന്ദ്രകച്ചി സൂപ്പര്‍ എക്്്സ്പ്രസ്് ട്രെയിയിനില്‍ കൊല്‍ക്കത്തിയിലേക്ക് സ്ലീപ്പര്‍ കോച്ചില്‍ ഇരിക്കമ്പോള്‍ എതിരെ ഇരുന്ന കൊല്‍ക്കത്ത സുന്ദര്‍നഗര്‍ നിവാസി അമര്‍ ശൈഖ്...
ഇന്ത്യന്‍ ബാങ്കുകളിലെ കിട്ടാക്കടവുമായി ബന്ധപ്പെട്ടു ഇംഗ്ലണ്ടിലെ ആഗോള സാമ്പത്തിക റെയ്റ്റിങ് ഏജന്‍സിയായ മൂഡി കഴിഞ്ഞ ദിവസം പുറത്തുവിട്ടത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. 2016ന് ശേഷം കിട്ടാക്കടം കാരണം തകര്‍ന്നുകൊണ്ടിരിക്കുന്ന 39 രാജ്യങ്ങളിലെ ബാങ്കിങ് ശൃംഖലകളില്‍ ഏറ്റവും...
ടി.എച്ച് ദാരിമി ‘കുഞ്ഞുമോനേ, നീ നമസ്കാരം നിലനിര്‍ത്തുകയും നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും നിനക്കു വന്നുഭവിക്കുന്ന വിഷമങ്ങളില്‍ ക്ഷമിക്കുകയും ചെയ്യുക. ഇവ ഉറപ്പിച്ചിരിക്കേണ്ട വിഷയങ്ങളില്‍ പെട്ടതത്രെ’ (ലുഖ്മാന്: 17) വിശുദ്ധ ഖുര്‍ആനിലെ മുപ്പത്തി ഒന്നാം അധ്യായത്തില്‍...
കെ.പി.എ മജീദ് ‘ശശികലക്കെതിരെ നടപടിയെടുത്തില്ലെന്നു കരുതി ജൗഹര്‍ മുനവ്വറിനെതിരെ കേസ്സെടുക്കാന്‍ പാടില്ലെന്നുണ്ടോ; നിയമ വിരുദ്ധ നടപടികള്‍ക്കെതിരായ കേസ്സും അറസ്റ്റും ഇരട്ട നീതി എന്ന നിലയില്‍ വ്യാഖ്യാനിച്ച് രക്ഷാകവചമൊരുക്കുകയാണ് മുസ്ലിംലീഗ്’. എങ്ങനെയുണ്ട് ഇരയുടെ രോദനത്തെ മറച്ചുപിടിക്കാനുള്ള വേട്ടക്കാരുടെ...