ടി.എച്ച് ദാരിമി ജമാദുല്‍ ആഖിറിന്റെ ഓര്‍മ്മകളില്‍ വേറിട്ടുകിടക്കുന്ന ഒന്നാണ് ഇമാം ഗസ്സാലി (റ)യുടേത്. മുസ്ലിം സമൂഹത്തിന്റെ മാത്രമല്ല ദാര്‍ശനിക ചിന്താലോകത്തിന്റെ മുഴുവനും ആദവരും അംഗീകാരവും നേടിയ ഈ അത്യപൂര്‍യ വ്യക്തിത്വം മറഞ്ഞതും മരിച്ചതും ഹിജ്റ 505ലെ...
അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമത്തില്‍ പ്രസിഡന്റ് അശ്റഫ് ഗനിയുടെ പ്രഖ്യാപനം വഴിത്തിരിവാകുമെന്ന് തീര്‍ച്ച. നാല് പതിറ്റാണ്ട് കാലത്തോളമായി നിലനില്‍ക്കുന്ന സംഘര്‍ഷവും ആഭ്യന്തര യുദ്ധവും അധിനിവേശവും അവസാനിപ്പിക്കാന്‍, അശ്റഫ് ഗനിയുടെ നീക്കം ആത്മാര്ത്ഥയുള്ളതെങ്കില് പ്രതീക്ഷയ്ക്ക് വകയുണ്ട്....
കെ കുട്ടി അഹമ്മദ് കുട്ടി ട്രഷറി അടക്കേണ്ടിവന്ന് കരാറുകാര്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കേണ്ടവര്‍ക്കും പണം കൊടുക്കാന്‍ കഴിയാതെവന്ന പ്രതിസന്ധിയില്‍ നിന്ന് കേരള സര്‍ക്കാര്‍ അടുത്തിടെയാണ് രക്ഷപ്പെട്ടത്. എന്നാല്‍ ആശ്വസിക്കാനായിട്ടില്ല. കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ കേരള...
ആശയസംഘട്ടനങ്ങളുടെ കൂടാരമാണ് എക്കാലത്തും കമ്യൂണിസ്റ്റ് സംഘടനകള്‍. സായുധ പോരാളികളുള്‍പ്പെടെ ഡസന്‍ കണക്കിന് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉണ്ടെങ്കിലും ഇന്ത്യയിലെ കമ്യൂണിസത്തിന്റെ യഥാര്‍ത്ഥ വക്താക്കള്‍ എന്നവകാശപ്പെടുന്നത് കമ്യൂണിസ്റ്റ്് മാര്‍ക്സിസ്റ്റ്് പാര്‍ട്ടിയാണ്. മാതൃ സംഘടനയായ സി.പി.എമ്മിന്റെ ഇരുപത്തി രണ്ടാം...
പി. മുഹമ്മദ് കുട്ടശ്ശേരി ഈ പ്രപഞ്ചത്തില്‍ ദൈവം ഏറ്റവും അധികം ആദരിച്ച സൃഷ്ടി മനുഷ്യനാണല്ലോ. എന്നാല്‍ അവന്റെ ജീവന് ഒരു വിലയും കല്പിക്കാത്ത സമൂഹവും കാലവുമാണോ ഇന്നുള്ളത്. ദിവസവും പത്ര മാധ്യമങ്ങള്‍ എത്ര നരഹത്യയുടെ വാര്‍ത്തകളാണ്...
കുറുക്കോളി മൊയ്തീന് പാവപെട്ട ഒരു കര്ഷകന് 50,000 രൂപ വായ്പയെടുത്തു തിരിച്ചെടക്കാനാവത്തതിനാല്‍ ജയിലിലടക്കപെട്ട ഒരു സംഭവം വയനാട് ജില്ലയില്‍ ഉണ്ടായി. ഒരു ഒറ്റപെട്ട സംഭവമല്ല, സമാനമായി സംഭവങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടന്നിട്ടുണ്ട്. പാവങ്ങള്‍ക്ക് ബാങ്കുകള്‍...
കെ.പി.എ മജീദ് (മുസ്ലിം ലീഗ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി) ‘നിങ്ങളുടെ സഹപാഠി ഇസ്ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍ അവര്‍ക്ക് എന്ത് ഉപദേശമാണ് നല്‍കുക’. ഖുര്‍ആനും ബൈബിളും ഗീതയുമെല്ലാം പഠിക്കുകയും സ്നേഹ സംവാദങ്ങളിലൂടെ തീവ്രവാദത്തിനും ഭീകരതക്കുമെതിരായി...
കെ.എം അബ്ദുല്‍ ഗഫൂര്‍ ”ചില നേരങ്ങളില്‍ അല്ലാഹു തന്റെ നിശ്വാസങ്ങള്‍ നിങ്ങളുടെ നേരെ അയക്കുന്നു. അതിനായി ഒരുങ്ങി നില്ക്കുക.” ഈ തിരുവചനങ്ങളാണ് അബ്ദുല്‍ ഹക്കീം ഫൈസിയുടെ ജീവിതത്തിന്റെ നാള്‍വഴികളിലൂടെ യാത്ര തുടങ്ങുമ്പോള്‍ ഓര്‍മ്മയിലേക്കെത്തുക. അല്ലാഹുവിന്റെ ഔദാര്യത്തില്‍...
അധ്യയനത്തിന്റെ അന്തിമ ഘട്ടത്തില്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന തിരക്കിലാണ് അധ്യാപകര്‍. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള അക്കാദമികവും ഭൗതികവുമായ വികസന പദ്ധതികള്‍ തയ്യാറാക്കലാണ് അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ കൊണ്ട് ലക്ഷ്യമിടുന്നത്. ഫെബ്രുവരി ഒന്നിന് സംസ്ഥാനമൊട്ടാകെ...
ലുഖ്മാന് മമ്പാട് വിദേശ ബാങ്കുകളിലുള്ള കള്ളപ്പണം മുഴുവന്‍ ഇന്ത്യയിലെത്തിക്കുമെന്നും സ്വിസ് ബാങ്കില്‍ മാത്രം ഇന്ത്യക്കാരുടെ 70 ലക്ഷം കോടി നിക്ഷേപം ഉണ്ടെന്നും എല്ലാവരുടെയും അക്കൗണ്ടുകളില്‍ ഒന്നര ലക്ഷം രൂപ വീതമെത്തുമെന്നുമായിരുന്നു അഛാദിന്‍ വാഗ്ദാനങ്ങളിലെ ഹൈലെറ്റ്....