എം.എം ഹസന് (കെ.പി.സി.സി പ്രസിഡന്റ്) വാഗ്ദാനലംഘനങ്ങളുടെയും ജനവഞ്ചനയുടെയും രണ്ടു വര്‍ഷം പിണറായി സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. മൂന്നുവര്‍ഷം കൂടി എങ്ങനെ ഇവരെ സഹിക്കും എന്നാണു ജനം ചിന്തിക്കുന്നത്. ജനരോഷത്തിന്റെ ആഴവും പരപ്പും കാണാന്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍...
നിപ്പാ വൈറസ് ഇന്തോനേഷ്യക്കും ബംഗ്ലാദേശിനും പിറകെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് പശ്ചിമ ബംഗാളില്‍. ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് കേരളത്തില്‍ ഇപ്പോള്‍ സ്ഥിരീകരിച്ചത്. ഹെനിപാ വൈറസ് ജീനസിലെ നിപ്പാ വൈറസ് പാരാമിക്സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു...
‘മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചിരുന്ന കോണ്‍ഗ്രസ് മൃദുഹിന്ദുത്വത്തിലേക്ക് മാറിയതിന്റെ ദുരന്തഫലമാണ് കര്‍ണ്ണാടകയില്‍ അവര്‍ക്കുണ്ടായ തിരിച്ചടി. കോണ്‍ഗ്രസിന് ബി.ജെ.പിയെ നേരിടാന്‍ കഴിയില്ലെന്ന് ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടു. ആര്.എസ്.എസിനെ നേരിടാന്‍ കേരളത്തിലെ ശക്തമായ സര്‍ക്കാറിനേ കഴിയൂവെന്ന് ദേശീയതലത്തില്‍വരെ ബോധ്യപ്പെട്ടിട്ടുള്ളതാണ്…’ -കോടിയേരി ബാലകൃഷ്ണന്. സി.പി.എം...
ഒരു റമസാന്‍ കൂടി സമാഗതമായിരിക്കുന്നു. ക്രമരഹിതമായ ദിനരാത്രങ്ങള്‍ക്കും പല ലക്ഷ്യങ്ങളുമായി സ്വയം മറന്നോടിയിരുന്ന ജീവിതയാത്രക്കും ഒരു പരിധി വരെ അവധി പ്രഖ്യാപിച്ച് വ്യവസ്ഥാപിതമായും ചിട്ടയോടെയും മുന്നോട്ടുപോകാന്‍ മനുഷ്യന് കഴിയുമെന്ന തിരിച്ചറിവുകളാണ് ഓരോ നോമ്പ് കാലവും...
അഹമ്മദ് ഷരീഫ് പി.വി രാഷ്ട്രീയത്തില്‍ ആര്‍ക്കും ആരേയും എഴുതിത്തള്ളാനാവില്ലെന്ന് ഒരിക്കല്‍കൂടി അരക്കിട്ടുറപ്പിക്കുകയാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. പ്രവചനങ്ങള്‍ക്കുമപ്പുറം പല ട്വിസ്റ്റുകള്‍ക്കും വഴിതുറന്നിട്ടിരിക്കുന്ന ഫലം നല്കുന്ന പാഠങ്ങള്‍ പലതാണ്. 78 സീറ്റുകള്‍ നേടിയ...
റവാസ് ആട്ടീരി ലോകത്തിലെ ആദ്യ വിമാനം പുഷ്പക വിമാനം, ഗണപതിക്ക് പ്ലാസ്റ്റിക് സര്‍ജറി, മഹാഭാരതത്തില്‍ ഇന്റര്‍നെറ്റ്, ലോകത്തെ ആദ്യ എഞ്ചിനിയര്‍ രാമന്, പശു ഓക്സിജന്‍ ശ്വസിച്ച് ഓക്സിജന്‍ പുറത്തുവിടുന്നു, സിവില്‍ എഞ്ചിനീയര്‍മാര്‍ സിവില്‍ സര്‍വീസില്‍ ചേരണം…...
മുല്ലപ്പൂ വിപ്ലവത്തിന്റെ ഏറ്റവും വലിയ ഇരകളില്‍ ഒന്നാണ് സിറിയ. ഈജിപ്തും യമനും ലെബനോണുമെല്ലാം ഈ വിപ്ലവത്തിന്റെ ഇരകള്‍ തന്നെയാണ്. അമേരിക്ക അടക്കമുള്ള സാമ്രാജ്യത്വ ശക്തികള്‍ക്ക് ഇതില്‍ പങ്കുണ്ടായിരുന്നു എന്നത് വിലയിരുത്തപ്പെട്ടതാണ്. അന്നത് ആരും അത്ര...
ശര്‍ജീല്‍ ഇമാം വിവ: ഫര്സീന് അലി പി.വി വാര്‍ത്തകളില്‍ മുഹമ്മദലി ജിന്ന കടന്ന് വരുമ്പോഴൊക്കെയും ഇന്ത്യയിലെ മുസ്ലിംകള്‍ക്കൊരു പതിവുണ്ട്; ഹൈന്ദവരായ സഹദേശവാസികളുടെ അരക്ഷിതാവസ്ഥയെ പ്രീതിപ്പെടുത്താനുള്ള വെമ്പലില്‍ അവര്‍ പാക്കിസ്ഥാന്റെ സ്ഥാപകനെ, സമുദായത്തോടും ദേശത്തോടും ചെയ്ത...
ഇറാന് ആണവ കരാറില്‍ നിന്ന് പിന്മാറാനുള്ള അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം അപ്രതീക്ഷിതമല്ല. ഐക്യരാഷ്ട്ര സഭയും യൂറോപ്യന്‍ യൂണിയനും യു.എന്നിലെ വന്‍ശക്തി രാഷ്ട്രങ്ങളും ഒന്നടങ്കം പിന്തിരിപ്പിക്കാന് ശ്രമിച്ചുവെങ്കിലും ട്രംപിന്റെ ശൈലി ഇവിടെയും പ്രകടമായി....
എ.പി താജുദ്ദീന് നാളെ നമ്മുടേതല്ലെന്നും ഇന്ന്, ഇപ്പോള്‍ മാത്രമാണ് യാഥാര്‍ത്ഥ്യമെന്നും കണ്ണൂരുകാര്‍ക്ക് തത്വചിന്തയല്ല; പരമാര്‍ത്ഥമാണ്. എന്നാല്‍ പ്രപഞ്ചശക്തി അല്ല ഇവിടെ ഈ തത്വചിന്ത യാഥാര്‍ത്ഥ്യമാക്കുന്നത്. സി.പി.എമ്മും സംഘ്പരിവാര്‍ സംഘടനകളുമാണ്. നാളെ പരീക്ഷ എഴുതണോ ജോലി...