News1 week ago
‘ബോധപൂര്‍വ്വമായ ലൈംഗിക അതിക്രമം’; പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ തുറഞ്ഞ് പറഞ്ഞ് ഡോ. ആശാ ആച്ചി ജോസഫ്
ലൈംഗിക അതിക്രമം ബോധപൂര്‍വ്വമായിരുന്നുവെന്നും, ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക ചുമതല നിര്‍വഹിക്കുന്നതിനിടെ തന്നെയാണ് താന്‍ അപമാനിക്കപ്പെട്ടതെന്നും അവര്‍ വ്യക്തമാക്കി.