ബംഗളൂരു: നഗരത്തിനു സമീപം ബി.ജെ.പി നേതാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കിത്തങ്ങനഹളളി വാസു എന്നറിയപ്പെടുന്ന ശ്രീനിവാസ് പ്രസാദ് (38) ആണ് കൊല്ലപ്പെട്ടത്. ബിജെപി കൗണ്‍സിലറും ദളിത് നേതാവുമായ ശ്രീനിവാസ്, കിതഗണഹള്ളി വാസു എന്നാണ് അറിയപ്പെടുന്നത്....
ബംഗളൂരു: പക്ഷാഘാതം ശമിപ്പിക്കാന്‍ മന്ത്രവാദം നടത്തി 10 വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര് പിടിയില്‍. പിടിയിലായവരില്‍ സ്ത്രീയും കൗമാരക്കാരനും പെടുന്നു. മഗഡി രാമനാഗര്‍ ജില്ലയിലാണ് സംഭവം. അയിഷ എന്ന പത്തുവയസുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുഹമ്മദ്...
ബംഗളുരു: നഗരത്തിലെ തിരക്ക് കുറക്കുന്നതിനായി നിര്‍മിക്കാനുദ്ദേശിച്ചിരുന്ന 6.7 കിലോമീറ്റര്‍ സ്റ്റീല്‍ ഫ്ളൈ ഓവറില്‍ നിന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്മാറി. അഴിമതിയാരോപണവും പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധവും കണക്കിലെടുത്താണ് 1800 കോടി രൂപ വകയിരുത്തിയിരുന്ന പദ്ധതി ഉപേക്ഷിക്കാന്‍...