kerala3 months ago
ഇതരമത വിശ്വാസം പിന്തുടരുന്ന 1000 ജീവനക്കാരെ തിരുപ്പതി ക്ഷേത്ര ബോര്‍ഡ് പിരിച്ചുവിടണം: ബി.ജെ.പി നേതാവ് ഭാനു പ്രകാശ് റെഡ്ഡി
ബോർഡിന്റെ പ്രതിനിധികൾ ഉടൻ തന്നെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ കാണുമെന്നും അഹിന്ദുക്കളുടെ സേവനം ആവശ്യമില്ലെന്ന് അറിയിക്കുമെന്നും റെഡ്ഡി പറഞ്ഞു.