ഡോ. രാംപുനിയാനി ഹൈന്ദവ ദേശീയതയില്‍ വിശ്വസിക്കുന്ന ബി.ജെ.പി ഇന്ത്യന്‍ ഭരണഘടനയുടെ കാര്യത്തില്‍ ധര്‍മസങ്കടത്തിലാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടുന്നതിന് ഭരണഘടനയെ ആദരിക്കല്‍ അവര്‍ക്ക് അനിവാര്യമായി മാറുകയാണ്. ഈ ഭരണഘടന രക്ഷകരായ ദലിതരും സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ജനവിഭാഗത്തിന്റെതുള്‍പ്പെടെയുള്ള മുഴുവന്‍...
ന്യൂഡല്‍ഹി: ബി.ജെ.പിയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ജനസമ്മതി കുറഞ്ഞു വരുന്നതായി എ.ബി.പി-ന്യൂസ് ലോക്നിതി-സി.ജി.എസ് സര്‍വേ. ജനസമ്മതിക്കു കോട്ടം തട്ടിയിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്തുകയാണെങ്കില്‍ എന്‍.ഡി.എ തന്നെ കേവല ഭൂരിപക്ഷം നേടുമെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. ഇപ്പോള്‍...
ന്യൂഡല്‍ഹി: ടിപ്പു സുല്‍ത്താന്റെ ചിത്രം ഡല്‍ഹി നിയമസഭയില്‍ സ്ഥാപിക്കാനുള്ള ആം ആദ്മി പാര്‍ട്ടി നീക്കത്തിനെതിരെ ബി.ജെ.പി രംഗത്ത്. ഡല്‍ഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് രാഷ്ട്ര നിര്‍മാണത്തിന് നേതൃത്വം നല്കിയവരും സ്വാതന്ത്ര്യ സമര സേനാനികളും...
ബെല്ലാരി: രാമനും സീതയും പശുവിറച്ചി കഴിച്ചിരുന്നുവെന്ന് ബെല്ലാരിയിലെ നിഡുമമിതി മുത്ത് (മഠാധിപതി) വീരഭദ്ര ചെന്നമല്ല സ്വാമി. വേദ കാലത്തും പശുവിറച്ചി ആളുകള്‍ ഭക്ഷിച്ചിരുന്നു. വാല്മീകിയുടെ രാമായണത്തില്‍ ഇതിന് തെളിവുകള്‍ കാണാമെന്നും ചെന്നമല്ല സ്വാമി പറഞ്ഞു....
ബംഗളുരു: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അല്ലാഹുവിനാണോ രാമനാണോ വോട്ടു ചെയ്യേണ്ടതെന്ന് വോട്ടര്‍മാര്‍ തീരുമാനിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ. ബന്ദ്വാളിലെ കല്ലട ഗ്രാമത്തില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെ സുനില്‍ കുമാറാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. അല്ലാഹുവും...
ചണ്ഡിഗഢ്: ഇരട്ട പദവി വിവാദത്തില്‍ ഡല്‍ഹി ആം ആദ്മി പാര്‍ട്ടിയിലെ 20 എം.എല്‍.എമാര്‍ അയോഗ്യരായതിനു പിന്നാലെ ബി.ജെ.പിയും പ്രതിക്കൂട്ടില്‍. ഹരിയാനയിലെ നാല് ബി.ജെ.പി എം.എല്‍.എമാരാണ് ഇരട്ടപ്പദവി വഹിക്കുന്നതായി ആരോപണമുയര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് ഇവരെ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍...
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കെ കര്‍ണാടകയിലെ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് മുതിര്‍ന്ന നേതാവ് മഞ്ജുനാഥ ഗൗഡയുടെ നേതൃത്വത്തില്‍ ഒരു സംഘം ബി.ജെ.പി വിട്ട് ജെ.ഡി.എസില്‍ ചേര്‍ന്നു. സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ബി.എസ്...
വാരാണസി: ഏറെ കൊട്ടിഘോഷിച്ച് നടത്തിയ ബി.ജെ.പിയുടെ യുവ ഉദ്ഘോഷന് പരിപാടിയും പാളിപ്പോയി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുത്ത പരിപാടിയില്‍ 17000 യുവാക്കള്‍ പങ്കെടുക്കുമെന്നായിരുന്നു ബി.ജെപിയുടെ അവകാശവാദം....
ലഖ്നൗ: അറുപത്തിമൂന്ന് പേര് കൊല്ലപ്പെട്ട മുസാഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ എതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ ശ്രമം. ബി..െജപി നേതാക്കളായ സാധ്വി പ്രാചി, മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ...
ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ്സിങ് ചൗഹാന് സുരക്ഷാജീവനക്കാരനെ നടുറോഡില്‍ മര്‍ദിക്കുന്ന ദൃശ്യം പുറത്ത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദാര്‍ ജില്ലയിലെ സര്‍ദാര്‍പുരില്‍ പഞ്ചായത്തില്‍ നടന്ന റോഡ്ഷോക്കിടെയാണ് ശിവരാജ് സിങ് സുരക്ഷാഉദ്യോഗസ്ഥനെ മര്‍ദിച്ചത്. കഴിഞ്ഞ 16ന് നടന്ന...