ഗില്‍ 129 പന്തില്‍ രണ്ടു സിക്സും ഒമ്പതു ഫോറുമടക്കം 101 റണ്‍സെടുത്തു.
സഞ്ജുവിനെ തഴഞ്ഞത് മൂലം വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത കൂടിയാണ് കെ.സി.എ തകര്‍ത്തതെന്നും തരൂര്‍ പറയുന്നു