കോഴിക്കോട്: ഇന്നലെ ബീച്ചില്‍ ലയണ്‍സ് പാര്‍ക്കിനടുത്ത് തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥി മരിച്ചു. കൊടുവള്ളി കളരാന്തിരി മുജീബിന്റെ മകന് ആദില്‍ അഫ്സാന് (15) ആണ് മരണപ്പെട്ടത്. ആദില്‍ അഫ്സാന്റെ മൃതദേഹം ഇന്ന് രാവിലെ വെള്ളയില്‍ മത്സ്യബന്ധന തുറമുഖത്തിന്...
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഒരു കുടുംബത്തിലെ നാല് പേര് ശ്വാസം മുട്ടി മരിച്ചു. ബീഹാറിലെ മുസാഫര്‍പുരിലാണ് സംഭവം. മധുസൂദന്‍ സഹ്നി, കൗശല്‍കുമാര്‍, ധര്‍മേന്ദ്ര സഹ്നി, വീര്‍ കുമാര്‍ സഹ്നി എന്നിവരാണ് മരിച്ചത്. മധുപന്കാന്തിഗ്രാമത്തില് പുതുതായി നിര്‍മിച്ച...
മറയൂര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കാന്തല്ലൂര്‍ മിഷ്യന് വയല്‍ ആദിവാസികോളനിയിലെ ശുഭ(35) യെ ആണ് ഭര്‍ത്താവ് ജ്യോതിമുത്തു കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സമീപവാസികളാണ് മറയൂര്‍ പൊലീസില്‍ വിവരം അറിയിച്ചത്. രക്തം...
മുംബൈ: വഞ്ചനാകേസില്‍ ബോളിവുഡ് നടനും മലയാളിയുമായ പ്രശാന്ത് നാരായണനും ഭാര്യയും അറസ്റ്റിലായി. ബംഗാളി സ്വദേശിനിയായ ഷോനയാണ് ഭാര്യ. ഇവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മലയാളി സിനിമാ നിര്‍മാതാവ് തോമസ് പണിക്കര്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്....
ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന റാം ജഠ്മലാനി (95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. 1996, 98 കാലഘട്ടങ്ങളില്‍ വാജ്പേയി മന്ത്രിസഭയില്‍ കേന്ദ്ര നിയമമന്ത്രിയായും നഗരവികസന മന്ത്രിയായും പ്രവര്‍ത്തിച്ചു. വാജ്പേയിയുമായുണ്ടായ...
തൃശൂര്‍: സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും തൃശൂര്‍ ജില്ലാ പ്രസിഡന്റുമായ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര് (72) അന്തരിച്ചു. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ 4.17നാണ്...
കൊല്ലം: കൊല്ലം അഞ്ചലില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. അഞ്ചല്‍ തടിക്കാട് അമൃതാലയത്തില്‍ ലേഖ(40)യെ ആണ് വെട്ടിക്കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഭര്‍ത്താവ് ജയന് (45) ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.
മാന്നാര്‍: വൈദ്യുതി തൂണില്‍ ബൈക്കിടിച്ചു യുവാവ് മരിച്ചു. ചെറിയനാട് ആലക്കോട് ബിജു വില്ലയില്‍ ബിജു വര്‍ഗീസിന്റെ മകന് നിഖില്‍ ബിജു വര്‍ഗീസ് (21)ആണ് മരിച്ചത്. ചെങ്ങന്നൂര്‍ മാന്നാര്‍ റോഡില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. മാന്നാറിലുള്ള സുഹൃത്തിനെ...
കുന്ദമംഗലം: ചൂലാം വയലില്‍ ഉണ്ടായ വാഹന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പടനിലം ഉപ്പഞ്ചേരിമ്മല്‍ ശബ്ന(31) മരണത്തിന് കീഴടങ്ങി. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ശബ്നയുടെ പിതാവ് എ.എം അബ്ദുല്‍ ഖാദര്‍ അന്നു തന്നെ മരണപ്പെട്ടിരുന്നു....
കാന്‍ബെറി: കൂട്ടില്‍ നിന്ന് മുട്ടയെടുക്കുന്നതിനിടെ വളര്‍ത്തുകോഴിയുടെ കൊത്തേറ്റ് വീട്ടമ്മ്ക്ക് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ കാന്‍ബെറിയില്‍ നിന്നാണ് കേള്‍ക്കുമ്പോള്‍ അവിശ്വസനീയമെന്ന് തോന്നുന്ന മരണവാര്‍ത്ത എത്തുന്നത്. മരിച്ച സ്ത്രീയുടെ വിവരം പുറത്തുവിട്ടിട്ടില്ല. 60 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീയാണ് കോഴിയുടെ...