കര്‍ണാടക കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള ഹൈക്കമാന്‍ഡ് ചര്‍ച്ച അവസാനിച്ചു. നിരീക്ഷകര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജോവാല പ്രതികരിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ സമവായം കണ്ടെത്തിയശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ തീരുമാനം പ്രഖ്യാപിക്കുമെന്ന് അറിയിച്ച...
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പായി വിശേഷിപ്പിക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പിലെ ഫലം കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരു പോലെ നിര്‍ണായകമാണ്.
ബംഗളൂരുവില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് വിവാഹം.
നവംബറില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയാണ് കോണ്‍ഗ്രസ് നീക്കം.
ശിവകുമാറിന്റെ വസതിയില്‍ ഇടയ്ക്കിടെ നടത്തുന്ന റെയ്ഡുകളെ കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍
ഇന്ന് രാവിലെയാണ് ഡി.കെ ശിവകുമാറിന്റെ വീട്ടിലും ഓഫീസുകളില്‍ സിബിഐ റെയ്ഡ് നടത്തിയത്.
സിബിഐ റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത ധനാപഹരണക്കേസില്‍ കഴിഞ്ഞ വര്‍ഷം ശിവകുമാറിനെ ജയിലിലാക്കിയിരുന്നു.
വാര്‍ത്താ ഏജന്‍സി എ.എന്‍.ഐയാണ് ഇദ്ദേഹത്തിന്റെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.
തന്റെ കൈയിലുള്ള രണ്ട് സെല്ഫോണുകളിലെയും കോള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് അദ്ദേഹം രേഖാമൂലം എഴുതി നല്കിയ പരാതിയില്‍ പറയുന്നു