News10 months ago
എക്സൈസ് മന്ത്രി രാജേഷ് മദ്യക്കമ്പനിയുടെ വക്താവിനെപ്പോലെ സംസാരിക്കുന്നു : രമേശ് ചെന്നിത്തല
സിപിഎമ്മിന്റെ പ്രത്യേക താല്പര്യത്തിന്റ കാരണവും നമുക്ക് ഇതുവഴി വ്യക്തമായിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ഇതിനെ ശക്തമായി എതിര്‍ക്കും. എതിര്‍ത്തു തോല്പിക്കും.